റീയൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റീയൂണിയൻ ദ്വീപ്
—  Overseas region of France  —

Flag

Coat of arms
Country  France
Prefecture സൈന്റ് ഡെനിസ്
Departments 1
സർക്കാർ
 • President ഡിഡിയർ റോബർട്ട്
വിസ്തീർണ്ണം
 • Total 2,511 km2(970 sq mi)
ജനസംഖ്യ(2013 ജനുവരി)[1]
 • Total 8,40,974
 • Density 330/km2(870/sq mi)
സമയ മേഖല RET (UTC+04)
ISO 3166 code RE
GDP (2012)[2] Ranked 22nd
Total €16.3 billion (US$21.0 bn)
Per capita €19,477 (US$25,051)
NUTS Region FR9
വെബ്സൈറ്റ് www.reunion.fr/en

840,974 ജനങ്ങൾ വസിക്കുന്ന (2013 ജനുവരിയിലെ കണക്ക്) ഫ്രഞ്ച് നിയന്ത്രണത്തിലുള്ള ഒരു ദ്വീപാണ് റീയൂണിയൻ (French: La Réunion, IPA: [la ʁeynjɔ̃] ( ); മുൻപ് ലെ ബോർബോൺ എന്ന് അറിയപ്പെട്ടിരുന്നു).[1] ഇന്ത്യാമഹാസമുദ്രത്തിൽ, മഡഗാസ്കറിന് കിഴക്കായി മൗറീഷ്യസിന് 200 കിലോമീറ്റർ തെക്ക്പടിഞ്ഞാറായാണ് ഈ ദ്വീപിന്റെ സ്ഥാനം. മൗറീഷ്യസാണ് ഏറ്റവും അടുത്തുള്ള കര.

ഭരണപരമായി ഫ്രാൻസിന്റെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റായാണ് ഈ സ്ഥലത്തെ കണക്കാക്കുന്നത്. മറ്റ് ഓവർസീസ് ഡിപ്പാർട്ട്മെന്റുകളെപ്പോലെ റീയൂണിയൻ ഫ്രാൻസിന്റെ 27 പ്രവിശ്യകളിലൊന്നാണ്. യൂറോപ്പിലെ ഫ്രഞ്ച് പ്രദേശങ്ങളെപ്പോലെ അധികാരങ്ങളുള്ളതും ഫ്രാൻസിന്റെ അവിഭാജ്യഘടകവുമായ പ്രദേശമാണിത്.

റീയൂണിയൻ യൂറോപ്യൻ യൂണിയന്റെയും യൂറോസോണിന്റെയും ഭാഗമാണ്.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 (ഫ്രഞ്ച്) INSEE. "Estimation de population au 1er janvier, par région, sexe et grande classe d'âge – Année 2013". ശേഖരിച്ചത് 2014-01-26. 
  2. INSEE. "Produits intérieurs bruts régionaux et valeurs ajoutées régionales de 1990 à 2012". ശേഖരിച്ചത് 2014-03-04. 
  3. Réunion is pictured on all Euro banknotes, on the back at the bottom of each note, right of the Greek ΕΥΡΩ (EURO) next to the denomination.

ഗ്രന്ഥസൂചി[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ റീയൂണിയൻ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Commons:Category
വിക്കിമീഡിയ കോമൺസിലെ Animals of Réunion എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=റീയൂണിയൻ&oldid=1974344" എന്ന താളിൽനിന്നു ശേഖരിച്ചത്