റിൻപോച്ചെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിൻപോച്ചെ അല്ലെങ്കിൽ റിംബോച്ചെ റ്റിബറ്റൻ ഭാഷയിൽ ബഹുമാന്യമായ സ്ഥാനത്തെ പ്രതിപാദിക്കാൻ ഉപയോഗിക്കുന്ന നാമമാണ്. രത്നം അല്ലെങ്കിൽ വിലകൂടിയത് എന്ന അർത്ഥത്തിൽ ഒരു വ്യക്തിയെയോ സ്ഥലത്തെയോ വസ്തുവിനെയോ കുറിക്കുന്ന പദമാണിത്.

റ്റിബറ്റൻ ബുദ്ധമതത്തിൽ ഈ വാക്ക് പുനർജന്മം കൊണ്ടവനും പ്രായമുള്ളവനും പ്രത്യേകം പരാമർശവിധേയനായവനും ധർമ്മത്തിന്റെ വ്യവസ്ഥാപിതനായവനും ആയ ലാമകളെയോ ഗുരുവിനേയോ ബഹുമാന്യനായ ഒരു വ്യക്തിയെയോ കുറിക്കാൻ ഉപയോഗിക്കുന്നു.

ഇതും കാണൂ[തിരുത്തുക]

ഗ്രന്ഥസൂചി[തിരുത്തുക]

  • The New Tibetan-English Dictionary of Modern Tibetan by Melvyn C. Goldstein, Editor ISBN 0-520-20437-9
"https://ml.wikipedia.org/w/index.php?title=റിൻപോച്ചെ&oldid=2333970" എന്ന താളിൽനിന്ന് ശേഖരിച്ചത്