റസ്‌ലൻ പോണോമാരിയോവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Ruslan Ponomariov | |
|---|---|
Ruslan Ponomariov |
|
| മുഴുവൻ പേര് | Руслан Пономарьов |
| രാജ്യം | Ukraine |
| ജനനം | ഒക്ടോബർ 11, 1983 Horlivka, Soviet Union |
| സ്ഥാനം | Grandmaster |
| ലോകജേതാവ് | 2002–04 (FIDE) |
| ഫിഡെ റേറ്റിങ് | 2758 (No. 8 in the September 2011 FIDE World Rankings) |
| ഉയർന്ന റേറ്റിങ് | 2764 (July 2011) |
ഉക്രേനിയൻ ഗ്രാൻഡ് മാസ്റ്ററും മുൻ ഫിഡെ ലോകചാമ്പ്യനുമാണ് റസ് ലൻ പോണോമാരിയോവ് (ജനനം:ഒക്ടോ: 11, 1983) 2002 ൽ സ്വന്തം നാട്ടുകാരനായ വാസിലി ഇവാഞ്ചുക്കിനെ പരാജയപ്പെടുത്തിയാണ് ലോകകിരീടം ചൂടിയത്.ഫിഡെ ലോകചാമ്പ്യനായ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും(18 വയസ്സ്) പോണോമാരിയോവ് ആണ്. ഉക്രയിനെ പ്രതിനിധീകരിച്ച് ചെസ് ഒളിമ്പ്യാഡിലും പങ്കെടുത്തിട്ടുണ്ട് .
| Awards and achievements | ||
|---|---|---|
| മുൻഗാമി Viswanathan Anand |
FIDE World Chess Champion 2002–04 |
പിൻഗാമി Rustam Kasimdzhanov |
| മുൻഗാമി Étienne Bacrot |
Youngest chess grandmaster ever 1997–99 |
പിൻഗാമി Bu Xiangzhi |