രാശിപ്രഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zodiacal light in the eastern sky before the beginning of morning twilight
Zodiacal light seen with a green and red Orionid meteor striking the sky below the Milky Way and to the right of Venus
Zodiacal light Seen from Paranal

ധൂമകേതുക്കളുടെ അവശിഷ്ടങ്ങളും മറ്റു ചെറുഗ്രഹങ്ങളും കൂട്ടിയിടിച്ചുണ്ടാവുന്ന പൊടിപടലങ്ങളിൽ പ്രകാശം തട്ടി പ്രതിഫലിക്കുമ്പോൾ കാണപ്പെടുന്ന ദൃശ്യമാണ് രാശിപ്രഭ ( Zodiacal Light).

"http://ml.wikipedia.org/w/index.php?title=രാശിപ്രഭ&oldid=1691514" എന്ന താളിൽനിന്നു ശേഖരിച്ചത്