രാജൻ-സാജൻ മിശ്രസഹോദരന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജൻ-സാജൻ മിശ്ര
രാജൻ-സാജൻ മിശ്ര (2020)
പശ്ചാത്തല വിവരങ്ങൾ
വിഭാഗങ്ങൾഹിന്ദുസ്ഥാനി സംഗീതം
അംഗങ്ങൾRajan Mishra
Sajan Mishra

ഹിന്ദുസ്ഥാനി സംഗീതത്തിൽ ബനാറസ് ഘരാനയിലെ ഗായകരാണ് രാജനും സാജനും. ഇതിൽ മുതിർന്നയാളാണ് രാജൻ (1951 - 25 ഏപ്രിൽ 2021). സാജൻ- (ജനനം - 1956). വാരണാസി)ഖയാൽ ആലാപനം കൂടാതെ ടപ്പ, ഭജൻ ആലാപനത്തിലും ഇവർ പ്രവീണരാണ്.

ജീവിതരേഖ[തിരുത്തുക]

സംഗീതത്തിൽ ബനാറസ് ശാഖയിലെ പ്രമുഖ ഗായകനായിരുന്ന ബഡെ രാംദാസ് മിശ്രയുടെ കീഴിലാണ് സംഗീതാഭ്യസനം തുടങ്ങിയത്. അദ്ദേഹത്തിന്റെ പൗത്രരായ ഇവർക്ക് പിതാവായ ഹനുമാൻ പ്രസാദ് മിശ്രയുടേയും, സാരംഗ് വാദകനായിരുന്ന ഗോപാൽ പ്രസാദ് മിശ്രയുടേയും ശിക്ഷണവും ലഭിയ്ക്കുകയുണ്ടായി.

പ്രധാന ബഹുമതികൾ[തിരുത്തുക]

  • പദ്മഭൂഷൺ (2007)[1]
  • സംഗീത നാടക അക്കാദമി അവാർഡ്.(1998)[2][3]

അവലംബം[തിരുത്തുക]

  1. Awards - Hindustani Music - Vocal Sangeet Natak Akademi Official website.
  2. Awardees Padma Bhushan Official list.
  3. An Interview[പ്രവർത്തിക്കാത്ത കണ്ണി] The Hindu, March 17, 2007.