രാജ് ബബ്ബർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Date of Birth: | ജൂൺ 23, 1952 |
|---|---|
| Place of Birth: | ആഗ്ര, ഉത്തർപ്രദേശ് |
| മെംബർ ഓഫ് പാർളിമെന്റ് | |
| Tenure Order: | Re-elected to 14th ലോക സഭ |
| Political party: | സമാജ് വാദി പാർട്ടി |
| First Term | |
| Took Office: | 1999 MP Lok Sabha Agra |
| Second Term | |
| Took Office: | 2004 MP Lok Sabha Agra |
| Member Rajya Sabha | |
| Took Office | 1994-1999 |
1980 കളിൽ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു പ്രധാന അഭിനേതാവായിരുന്നു രാജ് ബബ്ബർ. (ജനനം: ജൂൺ 23, 1952).
ഉള്ളടക്കം |
ജീവചരിത്രം [തിരുത്തുക]
അഭിനയ ജീവിതം [തിരുത്തുക]
രാജ് ബബ്ബർ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നാണ് അഭിനയം പഠിച്ചത്.
സ്വകാര്യ ജീവിതം [തിരുത്തുക]
ഒരു പഞ്ചാബി ഹിന്ദു കുടുംബത്തിലാണ് രാജ് ജനിച്ചത്. ഭാര്യ നന്ദിര ബബ്ബർ.
രാഷ്ട്രിയ ജീവിതം [തിരുത്തുക]
രാജ് ബബ്ബർ ആഗ്ര ലോക സഭ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ സമാജ് വാദി പാർട്ടിയെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2008 ൽ ഒക്ടോബർ മാസം അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു.