രാം (സംവിധായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാം
ജനനം
രാമസുബ്രമണ്യം

11th ഒക്ടോബർ 1974
തൊഴിൽചലചിത്രസംവിധായകൻ, നടൻ
സജീവ കാലം2007 – മുതൽ

ഒരു തമിഴ് ചലച്ചിത്രസംവിധായകനാണ് രാം.[1] ഹിന്ദി സംവിധായകരായ രാജ്കുമാർ സന്തോഷി, ബാലു മഹേന്ദ്ര എന്നിവരുടെ കീഴിൽ പ്രവർത്തിച്ച് കൊണ്ടാണ് സിനിമ ജീവിതം തുടങ്ങിയത്. 2007-ൽ കട്ട്രദു തമിഴ് എന്ന ചിത്രത്തിലൂടെ സംവിധായകനായി. പിന്നീട് സംവിധാനം ചെയ്ത തങ്ക മീങ്കൾ 3 ദേശീയപുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി.[2][3] ആണ്ട്രിയ ജെർമിയായെ നായികയാക്കി സംവിധാനം ചെയ്ത താരാമണിയാണ് രാമിന്റെ മൂന്നാമത്തെ ചിത്രം. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പേരൻപ് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയുണ്ടായി. ഒരുപാട് ലോകശ്രദ്ധ നേടിയ ഒരു ചിത്രം കൂടിയാണ് പേരൻപ്.

സിനിമകൾ[തിരുത്തുക]

വർഷം സിനിമ ക്രെഡിറ്റ് ഭാഷ കുറിപ്പുകൾ
സംവിധായകൻ നടൻ
2007 കറ്റത് തമിഴ് Green tickY Red XN തമിഴ്
2013 തങ്ക മീങ്കൾ Green tickY Green tickY
2017 തരമണി Green tickY Red XN തമിഴ്
2018 സവരക്കത്തി Red XN Green tickY തമിഴ്
2018 പേരൻപ് Green tickY Red XN തമിഴ്
മലയാ‍ളം
റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുത്തു.

അവലംബം[തിരുത്തുക]

  1. http://www.behindwoods.com/tamil-movies-slide-shows/movie-2/top-directors/directors-25-21.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-21. Retrieved 2018-08-06.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-22. Retrieved 2018-08-06.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാം_(സംവിധായകൻ)&oldid=3642747" എന്ന താളിൽനിന്ന് ശേഖരിച്ചത്