രാം ഗോപാൽ വർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാം ഗോപാൽ വർമ്മ
Ram Gopal Varma-BJP.jpg
ജനനം Penmetsa Ram Gopal Varma
(1962-04-07) 7 ഏപ്രിൽ 1962 (52 വയസ്സ്)
Hyderabad, Andhra Pradesh, India
തൊഴിൽ Film director, producer and writer
സജീവം 1989–present
ജീവിത പങ്കാളി(കൾ) Ratna (divorced)
വെബ്ബ്‌സൈറ്റ്
rgvzoomin.com

പ്രശസ്തനായ ഒരു ഇന്ത്യൻ ചലച്ചിത്രസം‌വിധായകനാണ് രാം ഗോപാൽ വർമ്മ. 1962 ഏപ്രിൽ 7-ന് ആന്ധ്രാപ്രദേശിൽ ജനിച്ചു. എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ഫാക്ടറി എന്ന പേരിൽ ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി അദ്ദേഹത്തിന്റേതായുണ്ട്.

ചിത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=രാം_ഗോപാൽ_വർമ്മ&oldid=1726343" എന്ന താളിൽനിന്നു ശേഖരിച്ചത്