രങ്ദജിദ് യുണൈറ്റഡ് എഫ്.സി
മേഘാലയആസ്ഥാനമായുള്ള ഇന്ത്യൻ ഫുട്‌ബോൾ ക്ലബുകളിലൊന്നാണ് രങ്ദജിദ് യുണൈറ്റഡ് എഫ്.സി. 1987ലാണ് ക്ലബ് സ്ഥാപിതമായത്.ഐ-ലീഗ്‌സെക്കന്റ് ഡിവിഷനിലെ നിലവിലെ ജേതാക്കൾ കൂടിയാണ് ഇവർ.
Rangdajied United FC | |||||||||||||||||||||||||||||||||
പൂർണ്ണനാമം | രങ്ദജിദ് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | RUFC | ||||||||||||||||||||||||||||||||
സ്ഥാപിതം | 1987 as Ar-Hima | ||||||||||||||||||||||||||||||||
മൈതാനം | ജവഹർലാൽ നെഹ്റു സ്റ്റേഡിയം (കാണികൾ: 30,000) | ||||||||||||||||||||||||||||||||
ചെയർമാൻ | കാരസിംങ് കുർബാൻ | ||||||||||||||||||||||||||||||||
മാനേജർ | സന്തോഷ് കശ്യപ് | ||||||||||||||||||||||||||||||||
ലീഗ് | I-League | ||||||||||||||||||||||||||||||||
I-League | First Season | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
Current season |
സ്‌പോൺസർ[തിരുത്തുക]
ഇറ്റാലിയൻ അത്തലറ്റിക് ഫൂട്‌വെയർ കമ്പനിയായ ദിയഡോറയാണ് ഈ ഫുട്‌ബോൾ കമ്പനിയുടെ സ്‌പോൺസർ.ഇന്ത്യയിൽ ദിയഡോറ സ്‌പോൺസർ ചെയ്യുന്ന ഏക ടീം രങ്ദജിദ് യുണൈറ്റഡ് എഫ്.സിയാണ്.
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
1.ഔദ്യോഗിക ഫേസ് ബുക്ക് പേജ്[1]
2. http://www.mathrubhumi.com/sports/story.php?id=422002 Archived 2014-01-16 at the Wayback Machine.
3. http://www.123entertainer.com/2014/01/4564645.html[പ്രവർത്തിക്കാത്ത കണ്ണി]
4.http://www.goal.com/en-us/teams/india/1910/rangdajied-united-fc?fref=ts