മ ഹുവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A page from Ming dynasty woodcut printed edition of Yingyai Shenglan by Ma Huan

ചൈനീസ് സഞ്ചാരിയും അഡ്മിറൽ ഷെങ് ഹി യോടൊപ്പം പര്യവേക്ഷണസംഘത്തിൽ പരിഭാഷകനായി അനുധാവനം ചെയ്തിരുന്നയാളുമാണ് മ ഹുവാൻ.(c. 1380–1460).[1]ചൈനയിൽ ഷെജിയാങ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ബുദ്ധമതത്തിൽ നിന്നു ഇസ്ലാമിലേയ്ക്കു പരിവർത്തനം ചെയ്യപ്പെട്ട ആളാണ് മ ഹുവാൻ എന്നു കരുതപ്പെടുന്നു.ചില ചൈനീസ് ഗ്രന്ഥങ്ങളും ,ബുദ്ധമത ഗ്രന്ഥങ്ങളും അറബിയിലേയ്ക്കു ഭാഷാന്തരം ചെയ്ത സഞ്ചാരിയാണ് മ ഹുവാൻ.[2] 1413 നാലാമത്തെ സഞ്ചാരത്തിൽ ചമ്പ, ജാവ,സുമാത്ര,പലെംബാങ്,സിയാം, കൊച്ചി,ഹോർമുസ് എന്നീ സ്ഥലങ്ങൾ മ ഹുവാൻ സന്ദർശിക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. Forbes, A.D.W. (1983), "Ma Huan", എന്നതിൽ Bosworth, C.E., The Encyclopaedia of Islam, E.J. Brill, pp. 849–850, ഐ.എസ്.ബി.എൻ. 90-04-07164-4 
  2. Sir H. A. R. Gibb. Encyclopedia of Islam, Volumes 1–5. Brill Archive. p. 849. ഐ.എസ്.ബി.എൻ. 90-04-07164-4. ശേഖരിച്ചത് 2011-03-26. 
"http://ml.wikipedia.org/w/index.php?title=മ_ഹുവാൻ&oldid=1853479" എന്ന താളിൽനിന്നു ശേഖരിച്ചത്