മർദാനി ജുമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ സംസ്ഥാനങ്ങളായ ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ പുരുഷന്മാർ അവതരിപ്പിക്കുന്ന ഒരു നാഗ്പുരി ശൈലിയിൽ ഉള്ള നാടോടി നൃത്തമാണ് മർദാനി ജുമർ (Mardani Jhumar) (അധവാ മർദന ജുമർ (Mardana Jhumar)). [1] [2] [3] വിളവെടുപ്പിന് ശേഷം നടത്തുന്ന മേളയിൽ ആണ് ഈ നൃത്തം ഉണ്ടാകുന്നത്. [4] [5] പുരുഷന്മാർ ഗോങ്ഗ്രൂ വസ്ത്രം ധരിക്കുന്നു, വാളും പരിചയും പിടിച്ച് പരസ്പരം കൈപിടിച്ച് വൃത്താകൃതിയിൽ നൃത്തം ചെയ്യുന്നു. ഈ നൃത്തത്തിൽ ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ മന്ദർ, നാഗര, ധക്, ഷെഹ്നായി അല്ലെങ്കിൽ ബൻസി എന്നിവയാണ്. ഈ നൃത്ത പ്രസ്ഥാനം പുരുഷ ഊർജ്ജത്തെ പ്രതിഫലിപ്പിക്കുന്നു. [6] ചിലപ്പോൾ നക്‌നി എന്നറിയപ്പെടുന്ന വനിതാ നർത്തകർ അവരെ അനുഗമിക്കും. [7]

റഫറൻസുകൾ[തിരുത്തുക]

  1. Professor at Folklore Institute and African Studies and Adjunct Professor School of Music Ruth M Stone (1998). The Garland Encyclopedia of World Music: South Asia : the Indian subcontinent. Taylor & Francis. pp. 371–. ISBN 978-0-8240-4946-1.
  2. Stephen Blum; Philip Vilas Bohlman; Daniel M. Neuman (1993). Ethnomusicology and Modern Music History. University of Illinois Press. pp. 224–. ISBN 978-0-252-06343-5.
  3. "Mardani Jhumar". Jharkhandculture. Retrieved 27 September 2022.
  4. Manish Ranjan (2022). Jharkhand General Knowledge 2022. Prabhat Prakashan. p. 4.10. ISBN 978-9354883002.
  5. "Nagpuri harvest songs and instrumental music – Maharashtra". 10 September 2022. Retrieved 24 September 2022.
  6. "Mardana Jhumar Dance in India". india9.com. Archived from the original on 2012-05-20. Retrieved 20 October 2018.
  7. Babiracki, Carol M. (2008), "Between Life History and Performance: Sundari Devi and the Art of Allusion", Ethnomusicology, vol. 52:1, pp. 1–5
"https://ml.wikipedia.org/w/index.php?title=മർദാനി_ജുമർ&oldid=3937309" എന്ന താളിൽനിന്ന് ശേഖരിച്ചത്