മൗത്ത്ഓർഗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗത്ത്ഓർഗൺ

ഒരു സംഗീത ഉപകരണം. ദ്വാരങ്ങളുള്ള ഭാഗത്ത് ഊതിയാണിത് പ്രവർത്തിപ്പിക്കുന്നത്. ഓർഗണിന്റെ പോലുള്ള ശബ്ദമാണ് ഇതിൽനിന്നും പുറത്തുവരുന്നത്. അതുകൊണ്ടാണിതിനെ മൗത്ത്ഓർഗൺ എന്നുപറയുന്നത്.

"http://ml.wikipedia.org/w/index.php?title=മൗത്ത്ഓർഗൺ&oldid=1204790" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ