മൊളോട്ടൊഫ് വിച്സ്ലാവ്
| വിച്സ്ലാവ് മൊളൊട്ടൊഫ് Вячеслав Молотов | |
|
|
|
| പദവിയിൽ 16 August 1942 – 29 June 1957 |
|
| Premier | Joseph Stalin Georgy Malenkov Nikolai Bulganin |
|---|---|
| മുൻഗാമി | Nikolai Voznesensky |
| പിൻഗാമി | Nikolai Bulganin |
|
|
|
| പദവിയിൽ 5 March 1953 – 1 June 1956 |
|
| Premier | Georgy Malenkov Nikolai Bulganin |
| മുൻഗാമി | Andrey Vyshinsky |
| പിൻഗാമി | Dmitri Shepilov |
| പദവിയിൽ 3 May 1939 – 4 March 1949 |
|
| Premier | Joseph Stalin |
| മുൻഗാമി | Maxim Litvinov |
| പിൻഗാമി | Andrey Vyshinsky |
|
|
|
| പദവിയിൽ 19 December 1930 – 6 May 1941 |
|
| First Deputies | Valerian Kuibyshev Nikolai Voznesensky |
| മുൻഗാമി | Alexei Rykov |
| പിൻഗാമി | Joseph Stalin |
|
|
|
| പദവിയിൽ March 1921 – April 1922 |
|
| മുൻഗാമി | Nikolay Krestinsky |
| പിൻഗാമി | Joseph Stalin (as General Secretary) |
|
Full member of the Presidium
|
|
| പദവിയിൽ 1 January 1926 – 29 June 1957 |
|
|
Candidate member of the Politburo
|
|
| പദവിയിൽ 16 March 1921 – 1 January 1926 |
|
|
Member of the Secretariat
|
|
| പദവിയിൽ 16 March 1921 – 21 December 1930 |
|
|
Member of the Orgburo
|
|
| പദവിയിൽ 16 March 1921 – 21 December 1930 |
|
|
|
|
| ജനനം | 1890 മാർച്ച് 9 Kukarka, Russian Empire |
| മരണം | 1986 നവംബർ 8 (പ്രായം 96) Moscow, Russian SFSR, Soviet Union |
| പൗരത്വം | Soviet |
| ദേശീയത | Russian |
| രാഷ്ടീയകക്ഷി | Communist Party of the Soviet Union |
| ജീവിതപങ്കാളി(കൾ) | Polina Zhemchuzhina |
| മതം | None (Atheist) |
റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാവും, നയതന്ത്രഞ്ജനും,ആയിരുന്നു വിച്സ്ലാവ് മിഖായലോവിച്ച് മോളൊട്ടോഫ്.(Russian: Вячесла́в Миха́йлович Мо́лотов; ജനനം:9മാർച്ച്[O.S. 25 ഫെബ്- 1890 – 8 നവം: 1986)1939 മുതൽ 1949 വരെയും 1953 മുതൽ 1956 വരെയും സോവിയറ്റ് റഷ്യയിലെ വിദേശകാര്യ മന്ത്രിയായിരുന്നു.ജോസഫ് സ്റ്റാലിന്റെ കാബിനറ്റിൽ പ്രഥമ ഡെപ്യൂട്ടി പ്രീമിയർ ആയും സേവനം അനുഷ്ടിച്ചു. 1961 ൽ അദ്ദേഹം വിരമിയ്ക്കുകയുണ്ടായി.രണ്ടാം ലോകമഹായുദ്ധകാലത്തെമൊളോട്ടൊഫ്-റിബ്ബൻട്രോഫ് കരാറീന്റെ മുഖ്യശിൽപ്പികളിലൊരാളായിരുന്നു മൊളോട്ടൊഫ്.സ്റ്റാലിന്റെ അപ്രീതിയ്ക്കു പാത്രമായതിനെത്തുടർന്ന് അദ്ദേഹത്തിനു ആന്ദ്രേയ് വിഷിൻസ്കിയ്ക്കു വിദേശകാര്യചുമതല ഒഴിഞ്ഞുകൊടൂക്കേണ്ടി വന്നു.സ്റ്റാലിന്റെ മരണത്തെത്തുടർന്ന് നികിതാ ക്രൂഷ്ച്ചേവിന്റെ നയങ്ങളെ ശക്തമായി എതിർത്തുപോന്നിരുന്ന മോളൊട്ടോഫ് മരണം വരെ സ്റ്റാലിനിസ്റ്റ് അനുകൂല നയങ്ങളൂടെ വക്താവായിരുന്നു.[1]
അവലംബം[തിരുത്തുക]
- Notes
- ↑ Bischof, Günter; Dockrill, Saki (2000). Cold War respite: the Geneva Summit of 1955. Louisiana State University Press. pp. 284–285. ISBN 0-8071-2370-6.