മെഴുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രാസപദാർഥമാണ് മെഴുക്. അനുയോജ്യമായ താപനിലയിൽ ബലം ചെലുത്തുന്നത് മൂലം ആകൃതിക്ക് മാറ്റം വരുന്നവയാണിവ. സാധാരണയായി 45°C (113 °F) മുകളിൽ ഉരുകുന്നവയും വിസ്കോസിറ്റി കുറഞ്ഞ ദ്രാവകരൂപമായി മാറുകയും ചെയ്യും. എല്ലാ മെഴുകുകളും ഓർഗാനിക് സംയുക്തങ്ങൾ ആണ്. പ്രകൃത്യാ ഉണ്ടാവുന്നവയാണ് മിക്കവയും.

ഉരുകിയൊലിച്ച മെഴുകുതിരി

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=മെഴുക്&oldid=1289516" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ