മെക്കട്രോണിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

350X350 px

മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങ്, കം‌പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് എന്നീ എന്‍ജീനീയറിങ്ങ് ശാഖകളിലെ സാധ്യതകള്‍ ഒരുമിച്ച് പ്രയോഗത്തില്‍ വരുത്തുന്ന ഒരു എന്‍ജിനീയറിങ്ങിലെ ഒരു ഉപവിഭാഗമാണ്‌ മെക്കട്രോണിക്സ്. മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് (Mechanical and Electronics Engineering) എന്നീ പേരുകളില്‍ നിന്നുരുത്തിരിഞ്ഞതാണ് ഈ പദം.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം