മുഹമ്മദ്‌ ഖാതമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സയ്യിദ്‌ മുഹമ്മദ്‌ ഖാത്തമി
سيد محمد خاتمى


പദവിയിൽ
2 August 1997 – 3 August 2005
വൈസ് പ്രസിഡണ്ട് Hassan Habibi
Mohammad Reza Aref
മുൻ‌ഗാമി Akbar Hashemi Rafsanjani
പിൻ‌ഗാമി Mahmoud Ahmadinejad

പദവിയിൽ
12 September 1982 – 24 May 1992
പ്രസിഡണ്ട് Ali Khamenei
Akbar Hashemi Rafsanjani
പ്രധാനമന്ത്രി Mir-Hossein Mousavi
മുൻ‌ഗാമി Majid Moadikhah
പിൻ‌ഗാമി Ali Larijani

പദവിയിൽ
3 May 1980 – 24 August 1982
Constituency Yazd

ജനനം 1943 ഒക്ടോബർ 14 (1943-10-14) (വയസ് 68)
Ardakan, Iran
ദേശീയത Iranian
രാഷ്ടീയകക്ഷി Association of Combatant Clerics
പങ്കാളി(കൾ) Zohreh Sadeghi(m. 1974)
കുട്ടികൾ Leila Khatami(b. 1975)
Narges Khatami(b. 1980)
Emad Khatami(b. 1988)
ഭവനം Tehran, Iran
ബിരുദം Isfahan University
Tehran University
മതം Usuli Twelver Shi'a Islam
ഒപ്പ് Mohammad Khatami
വെബ്‌സൈറ്റ് Mohammad Khatami

1997-2005 കാലയളവിൽ ഇറാൻ പ്രസിഡണ്ട്‌ ആയിരുന്നു മുഹമ്മദ്‌ ഖാത്തമി.ഇസ്ലാമിക വിപ്ലവത്തിന് ശേഷം യാഥാസ്ഥിതിക കാഴ്ചപാടുകൾക്ക് മുൻതൂക്കം കിട്ടിയ രാജ്യത്തു മാറ്റത്തിന്റെ കാറ്റ്‌ വീശാൻ അവസരമുണ്ടാക്കിയ ഭരണാധികാരിയാണ്.

സ്ത്രീകൾക്കും യുവാക്കൾക്കും ഏറെ പ്രതീക്ഷ നൽകിയ ഭരണമായിരുന്നു ഖാത്തമിയുടേത്‌.ഇസ്ലാമിക പണ്ഡിതനായ ഖാത്തമി അക്കാദമിക രംഗത് ശ്രദ്ധേയനായ ശേഷമാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. 1980-ൽ പാർലമെന്റ്റ്‌ അംഗമായ ഖാത്തമി 1982 മുതൽ 1992 വരെ സാംസ്‌കാരിക മന്ത്രിയുമായിരുന്നു. ദേശീയ ലൈബ്രറി തലവൻ, സാംസ്‌കാരിക വിപ്ലവ കൌൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പ്രസിഡന്റ്‌ എന്ന നിലയിൽ ഖാത്തമി നടപ്പാക്കിയ പരിഷ്കാരങ്ങൾ യാഥാസ്ഥിതിക വിഭാഗവുമായി നിരന്തര ഏറ്റുമുട്ടലിന് വഴി വച്ചു. ഇറാൻ ഭരണഘടന പ്രകാരം അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പരമോന്നത നേതാവിനാണ് എന്നതിനാൽ നയപരമായ തർക്കങ്ങളിൽ പലതവണ പരാജയം ഏറ്റുവാങ്ങി. വിദേശ നയത്തിന്റെ കാര്യത്തിൽ ഖാത്തമി ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാക്കി. അമേരിക്ക ഒഴികെ ഉള്ള വികസിത രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാൻ ഇറാനു കഴിഞ്ഞു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=മുഹമ്മദ്‌_ഖാതമി&oldid=1153798" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ