മുസാഫറാബാദ്

Coordinates: 34°21′30″N 73°28′20″E / 34.35833°N 73.47222°E / 34.35833; 73.47222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസാഫറാബാദ്


مُظفّرآباد
City
The city is situated in a valley formed by the confluence of the Neelam and Jhelum rivers
The city is situated in a valley formed by the confluence of the Neelam and Jhelum rivers
മുസാഫറാബാദ് is located in Azad Kashmir
മുസാഫറാബാദ്
മുസാഫറാബാദ്
മുസാഫറാബാദ് is located in India
മുസാഫറാബാദ്
മുസാഫറാബാദ്
Coordinates: 34°21′30″N 73°28′20″E / 34.35833°N 73.47222°E / 34.35833; 73.47222
Country India
Territory Azad Kashmir
വിസ്തീർണ്ണം
 • ആകെ1,642 ച.കി.മീ.(634 ച മൈ)
ഉയരം
737 മീ(2,418 അടി)
 • ജനസാന്ദ്രത418/ച.കി.മീ.(1,080/ച മൈ)
സമയമേഖലUTC+05:00 (PST)
Calling code05822
വെബ്സൈറ്റ്Muzaffarabad Local Government

മുസാഫറാബാദ് അധിനിവേശ കാശ്മീരിലെ ആസാദ് കാശ്മീർ എന്നു വിളിക്കപ്പെടുന്ന പ്രദേശത്തിന്റെ തലസ്ഥാനമാണ്. ഝലം, നീലം നദികളുടെ സംഗമസ്ഥാനത്ത് മുസാഫറാബാദ് ജില്ലയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ അതിരുകളായി പടിഞ്ഞാറു ഭാഗത്ത് ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യയും കിഴക്ക് ഇന്ത്യൻ നിയന്ത്രണത്തിലുള്ള ജമ്മുകാശ്മീരിലെ കുപ്വാര, ബാരാമുള്ള ജില്ലകളും വടക്ക് ആസാദ് കാശ്മീർ പ്രദേശത്തെ നീലം ജില്ലയുമാണുള്ളത്.

ചരിത്രം[തിരുത്തുക]

1646 ൽ കശ്മീർ ഭരിച്ചിരുന്ന ചാക് രാജവംശത്തിലെ സുൽത്താൻ മുസാഫർ ഖാനാണ് മുസാഫറാബാദ് നഗരം സ്ഥാപിച്ചത്.[1]

അവലംബം[തിരുത്തുക]

  1. Ahmad, Pirzada Irshad (2003). A Hand Book on Azad Jammu & Kashmir (in ഇംഗ്ലീഷ്). Nawab Sons Publication. ISBN 9789695300503.
"https://ml.wikipedia.org/w/index.php?title=മുസാഫറാബാദ്&oldid=3180573" എന്ന താളിൽനിന്ന് ശേഖരിച്ചത്