മുരളി കാർത്തിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുരളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മുരളി (വിവക്ഷകൾ) എന്ന താൾ കാണുക. മുരളി (വിവക്ഷകൾ)
Indian Flag
Murali Kartik
Murali Kartik
ബാറ്റിങ്ങ് രീതി Left hand bat
ബോളിങ് രീതി Slow left arm orthodox
ടെസ്റ്റ് ഏകദിനം
മത്സരങ്ങൾ 8 34
ആകെ റൺ 88 110
ബാറ്റിങ്ങ് ശരാശരി 9.77 13.75
100s/50s -/- -/-
ഉയർന്ന സ്കോർ 43 32*
ബോളുകൾ 1932 1751
വിക്കറ്റുകൾ 24 35
ബോളിങ് ശരാശരി 34.16 42.17
5 വിക്കറ്റ് പ്രകടനം ഇനിങ്സിൽ - 1
10 വിക്കറ്റ് പ്രകടനം - N/A
നല്ല ബോളിങ്ങ് പ്രകടനം 4/44 6/27
ക്യാച്ചുകൾ/സ്റ്റമ്പിങ് 2/- 10/-

18 October, 2007 പ്രകാരം
ഉറവിടം: Cricinfo.com

മുരളി കാർത്തിക് തമിഴ്നാട്ടുകാരനായ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1976 സെറ്റംബർ 11ന് മദ്രാസിൽ ജനിച്ചു. 2000 മുതൽ ദേശീയ ടീമിലുണ്ടെങ്കിലും വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമേ കളിക്കാനായിട്ടുള്ളു. ഇന്ത്യൻ ടീമിൽ സ്പിൻ ബൗളർമാരായ അനിൽ കുംബ്ലെ, ഹർഭജൻ സിങ് എന്നിവരുടെ സാനിധ്യം സ്പെഷ്യലിസ്റ്റ് ഇടം കയ്യൻ സ്ലോ ഓർത്തഡോക്സ് ബൗളറായ കാർത്തിക് ദേശീയ ടീമീലേക്ക് തിർഞ്ഞെടുക്കപ്പെടുന്നതിന് ഒരു തടസമാകുന്നു . ഇടം കയ്യൻ ബാറ്റ്സ്മാനായ കാർത്തിക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 11 അർധ സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ആ മികവ് തുടരാനായില്ല. കൗണ്ടി ക്രിക്കറ്റിൽ ലങ്കാഷെയറിനുവേണ്ടിയും മിഡിൽസെക്സിനുവേണ്ടിയും കളിച്ചിട്ടുണ്ട്.

"http://ml.wikipedia.org/w/index.php?title=മുരളി_കാർത്തിക്&oldid=944834" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ