മിശ്രഭുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്യാഹരവും മാംസാഹാരവും കഴിക്കുന്ന ജീവികളാണ് മിശ്രഭുക്കുകൾ (Omnivorous). മനുഷ്യൻ കരടി മുതലായവ മിശ്രഭുക്കാണ്. പ്രകൃതിയിലെ പെട്ടന്നുള്ള വ്യത്യാസങ്ങളുമായി മിശ്രഭുക്കുകൾ കൂടുതൽ പൊരുത്തപെടുവാറുണ്ട്.[1]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മിശ്രഭുക്ക്&oldid=1901708" എന്ന താളിൽനിന്നു ശേഖരിച്ചത്