മിറ്റ് റോംനി
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2012 മാർച്ച് മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
| മിറ്റ് റോംനി | |
|
|
|
|---|---|
| പദവിയിൽ January 2, 2003 – January 4, 2007 |
|
| Lieutenant | Kerry Healey |
| മുൻഗാമി | Jane Swift (Acting) |
| പിൻഗാമി | Deval Patrick |
|
|
|
| ജനനം | മാർച്ച് 12, 1947 Detroit, Michigan, U.S. |
| രാഷ്ടീയകക്ഷി | Republican |
| ജീവിതപങ്കാളി(കൾ) | Ann Romney (വി. 1969–ഇന്നുവരെ) |
| കുട്ടികൾ | Taggart (b. 1970) Matthew (b. 1971) Joshua (b. 1975) Benjamin (b. 1978) Craig (b. 1981) |
| ഭവനം | Belmont, Massachusetts Wolfeboro, New Hampshire San Diego, California |
| ബിരുദം | Brigham Young University (BA) Harvard University (MBA, JD) |
| വൈദഗ്ദ്ധ്യം | Management consultant, Venture capitalist, Private equity |
| മതം | The Church of Jesus Christ of Latter-day Saints (Mormon) |
| Positions | Co-founder and CEO, Bain Capital (1984–2002) CEO, Bain & Company (1991–1992) CEO, 2002 Winter Olympics Organizing Committee (1999–2002) |
| ഒപ്പ് | |
| വെബ്‌സൈറ്റ് | MittRomney.com |
ഒരു അമേരിക്കൻ വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമാണു് മിറ്റ് റോംനി[1]. (ജനനം:മാർച്ച് 12 1947) 2012-ലെ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്നു മിറ്റ് റോംനി. നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിൽ ബറാക്ക് ഒബാമയോട് തോൽവിയേറ്റു. 303 ഇലക് ട്രൽ വോട്ടുകളാണ് ഒബാമ നേടിയത്. റോംനിയ്ക്ക് 206 ഇലക് ട്രൽ വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളു[2]. 2003 മുതൽ 2007 വരെ മസാച്ചുസെറ്റ്സിന്റെ ഗവണറായി പ്രവർത്തിച്ചിരുന്നു.
ജോർജ്ജ് ഡ്ബ്ല്യു റോംനിയുടെയും(മിച്ചിഗണിന്റെ ഗവർണർ 1963-69 വരെ) ലെനോർ റോംനിയുടെയും മകനായാണു് റോംനി ജനിച്ചത്. മിച്ചിഗണിലെ ബ്ലൂംഫീൽഡ് ഹിൽസിൽ വളർന്ന മിറ്റ് 1966-ൽ 30 മാസം ഫ്രാൻസിൽ മിഷനറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1969-ൽ ആൻ ഡേവീസിനെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് അഞ്ചു മക്കളാണുള്ളത്. 1971-ൽ ബ്രിഹാം യംഗ് സർവ്വകലാശാലയിൽ നിന്ന് ബാച്ചലർ ഓഫ് ആർട്ട്സും, 1975-ൽ ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും, ജൂറിസ് ഡോക്റ്റർ ഡിഗ്രിയും നേടുകയും ചെയ്തു.
അവലംബം [തിരുത്തുക]
- ↑ "തെരഞ്ഞെടുപ്പുകാലത്തെ അമേരിക്ക" (in മലയാളം). മലയാളം വാരിക. 2012 നവംബർ 02. ശേഖരിച്ചത് 2013 ഫെബ്രുവരി 11.
- ↑ ഒബാമ തന്നെ
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
| Find more about Mitt Romney on Wikipedia's sister projects: | |
| Definitions from Wiktionary |
|
| Textbooks from Wikibooks |
|
| Quotations from Wikiquote |
|
| Source texts from Wikisource |
|
| Images and media from Commons |
|
| News stories from Wikinews |
|
| Learning resources from Wikiversity |
|
- MittRomney.com
- Background and collected news at The Washington Post
- Issue positions and quotes at On the Issues
- Financial information at OpenSecrets.org
- Campaign finance reports and data at the Federal Election Commission
- Appearances on C-SPAN programs
- Appearances on Charlie Rose
- Appearances at the Internet Movie Database
- Collected news and commentary at The New York Times
- Collected news and commentary at The Wall Street Journal
- Collected news and commentary at The Guardian
- Works by or about മിറ്റ് റോംനി in libraries (WorldCat catalog)
- Biography at the National Governors Association
- Campaign contributions at FollowTheMoney.org
- മിറ്റ് റോംനി at the Open Directory Project
| Business positions | ||
|---|---|---|
| New office | Managing General Partner, Chief Executive Officer of Bain Capital 1984–2002 |
പിൻഗാമി Management committee |
| മുൻഗാമി Bill Bain |
Chief Executive Officer of Bain & Company 1991–1992 |
പിൻഗാമി Steve Ellis as Worldwide Managing Director |
| പിൻഗാമി Orit Gadiesh as Chairman of the Board |
||
| കായിക സ്ഥാനമാനങ്ങൾ | ||
| മുൻഗാമി Makoto Kobayashi |
President of Organizing Committee for Winter Olympic Games 2002 |
പിൻഗാമി Valentino Castellani |
| പദവികൾ | ||
| മുൻഗാമി Jane Swift Acting |
Governor of Massachusetts 2003–2007 |
പിൻഗാമി Deval Patrick |
| പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ | ||
| മുൻഗാമി Joe Malone |
Republican nominee for U.S. Senator from Massachusetts (Class 3) 1994 |
പിൻഗാമി Jack Robinson |
| മുൻഗാമി Paul Cellucci |
Massachusetts Republican gubernatorial nominee 2002 |
പിൻഗാമി Kerry Healey |
| മുൻഗാമി John McCain |
Republican presidential nominee 2012 |
Most recent |