മാർഗരറ്റ് ഡെലാൻറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Margaret Deland
Deland sometime before 1894
Deland sometime before 1894
ജനനംMargaretta Wade Campbell
(1857-02-23)ഫെബ്രുവരി 23, 1857
Allegheny, Pennsylvania
മരണം1945 ജനുവരി 13
Boston
തൊഴിൽNovelist, short story writer and poet
ദേശീയതAmerican

മാർഗരറ്റ് ഡെലാന്റ് (മാർഗരറ്റ വെയ്ഡ് കാംപ്ബെൽ) (ജീവിതകാലം : ഫെബ്രുവരി 23, 1857 – ജനുവരി 13, 1945) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു. അവർ തന്റെ ആത്മകഥ രണ്ടു വാല്യങ്ങളായി എഴുതിയിട്ടുണ്ട്.

ആദ്യകാലജീവിതം[തിരുത്തുക]

മാർഗരറ്റ വെയ്ഡ് കാംപ്ബെൽ പെൻസിൽവാനിയയിലെ അല്ലെഘെനിയിൽ (ഇപ്പോൾ പിറ്റ്സ്ബർഗ്ഗിൽ ഉൾപ്പെട്ടിരിക്കുന്നു) 1857 ഫെബ്രുവരി 23 ന് ജനിച്ചു. അവരുടെ ജനനസമയത്ത് മാതാവ് മരണമടഞ്ഞതിനാൽ ലോയിസ് വെയ്ഡ് എന്ന അമ്മായിയുടെയും അവരുടെ ഭർത്താവായ ബെഞ്ചമിൻ കാംപ്ബെൽ ബ്ലേക്കിന്റെയും സംരക്ഷണയിലാണ് വളർന്നത്.[1] 1880 മെയ് 12 ന് അവർ ലോറിൻ എഫ്. ഡെലാന്റ് എന്നയാളെ വിവാഹം കഴിച്ചു. പരമ്പരാഗത സ്വത്തായി ഭർത്താവിന്റെ പിതാവിന്റെ പിതാവിൽനിന്നു ലഭിച്ച പബ്ലീഷിംഗ് കമ്പനി 1886 ൽ അവർ വില്ക്കുകയും പരസ്യരംഗത്ത് ജോലി ചെയ്യുകയും ചെയ്തു.[2] ഇക്കാലത്താണ് മാർഗരറ്റ് എഴുത്ത് തുടങ്ങിയത്.[2] 1886 ൽ അവരുടെ കാവ്യസമാഹാരമായ "The Old Garden" പ്രസിദ്ധീകരിക്കപ്പെട്ടു.

പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ[തിരുത്തുക]

കവിതകൾ[തിരുത്തുക]

The Old Garden and Other Verses, 1886

നോവലുകൾ[തിരുത്തുക]

  • John Ward, Preacher (1888)
  • Sidney (1890)
  • The Story of a Child (1892)
  • Philip and His Wife (1894)
  • Dr. Lavendar's People (1903)
  • The Awakening of Helena Richie (1906)
  • The Way to Peace (1910)
  • The Iron Woman (novel) (1911)
  • The Voice (1912)
  • Partners (1913)
  • The Hands of Esau (1914)
  • The Rising Tide (1916)
  • Small Things (1919)
  • The Promises of Alice (1919)
  • An Old Chester Secret (1920)
  • The Vehement Flame (1922)
  • The Kays (1926)
  • Captain Archer's Daughter (1932)

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

  • Mr. Tommy Dove, and Other Stories (1893)
  • The Wisdom of Fools (1897)
  • Old Chester Tales (1898)
  • The Common Way (1904)
  • R.J.'s Mother and Some Other People (1908)
  • Around Old Chester (1915)
  • Small Things (1919)
  • New Friends in Old Chester (1924)
  • Old Chester Days (1935)

ആത്മകഥകൾ[തിരുത്തുക]

  • If This be I, as I Suppose it Be (1935)
  • Golden Yesterdays (1941)

മറ്റ് നോൺ ഫിക്ഷനുകൾ[തിരുത്തുക]

  • Florida Days (1889)

അവലംബം[തിരുത്തുക]

  1. Levenson, J. C. Notable American Women: A Biographical Dictionary (Edward T. James, editor). Cambridge: Harvard University Press, 1971: Vol. I, 454. ISBN 0674627342
  2. 2.0 2.1 Levenson, J. C. Notable American Women: A Biographical Dictionary (Edward T. James, editor). Cambridge: Harvard University Press, 1971: Vol. I, 454. ISBN 0674627342
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ഡെലാൻറ്&oldid=3091125" എന്ന താളിൽനിന്ന് ശേഖരിച്ചത്