മാനസവീണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാനസവീണ
സംവിധാനംബാബു നന്തൻകോട്
നിർമ്മാണംശ്രീ ലക്ഷ്മി ഗണേഷ് പിക്ചേർസ്
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമധു (നടൻ)
ജയഭാരതി
അടൂർ ഭാസി
ഉണ്ണിമേരി
സംഗീതംഎം.എൽ ശ്രീകാന്ത്
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംജി. കല്യാണസുന്ദരം
ബാനർശ്രീ ലക്ഷ്മി ഗണേഷ് പിക്ചേർസ്
വിതരണംഹസീന ഫിലിംസ്
റിലീസിങ് തീയതി
  • 15 ഒക്ടോബർ 1976 (1976-10-15)
രാജ്യംഭാരതം
ഭാഷമലയാളം

ബാബു നന്തിങ്കോട് സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് മാനസവീണ [1].ശ്രീലക്ഷ്മി ഗണേഷ് നിർമ്മിച്ച ഈ ചിത്രത്തിൽ മധു, ജയഭാരതി, അടൂർ ഭാസി, പ്രേമീല എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് എം. എൽ ശ്രീകാന്ത് സംഗീതസംവിധാനം നിർവഹിച്ചു[3][4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു
2 വിൻസന്റ്
3 ജയഭാരതി
4 രാഘവൻ
5 ഉണ്ണിമേരി
6 അടൂർ ഭാസി
7 ടി.ആർ. ഓമന
8 ബഹദൂർ
9 പ്രമീള
10 കുതിരവട്ടം പപ്പു
11 ജോസ് പ്രകാശ്
12 ശ്രീലത

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :എം. എൽ ശ്രീകാന്ത്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "മായയാം മരീചൻ" കെ ജെ യേശുദാസ്
2 "നിലാവോ നിന്റെ പുഞ്ചിരിയോ" കെ ജെ യേശുദാസ്
3 "സന്താനഗോപാലം" എൽ.ആർ. ഈശ്വരി
4 "സ്വപ്നം തരുന്നതും" പി. സുശീല
5 "തുളസീ വിവാഹനാളിൽ" എസ്. ജാനകി
6 "ഉറക്കം മിഴികളിൽ" എം.എൽ. ശ്രീകാന്ത് പി. സുശീല

അവലംബം[തിരുത്തുക]

  1. "മാനസവീണ (1976)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "മാനസവീണ (1976)". www.malayalachalachithram.com. Retrieved 2014-10-05.
  3. "മാനസവീണ (1976)". malayalasangeetham.info. Retrieved 2014-10-05.
  4. "മാനസവീണ (1976)". spicyonion.com. Retrieved 2014-10-05.
  5. "മാനസവീണ (1976)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "മാനസവീണ (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 28 ജൂലൈ 2019. {{cite web}}: |archive-date= requires |archive-url= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാനസവീണ&oldid=3178928" എന്ന താളിൽനിന്ന് ശേഖരിച്ചത്