മാനവതാവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യനും അവനുമായി ബന്ധപ്പെട്ട സംഭവങ്ങളിലുള്ള ഉറച്ച വിശ്വാസവുമാണ് ഹ്യൂമനിസം. മൂല്യാധിഷ്ഠിതമായ കലാചിന്തയ്ക്കാണ് മാനവതാവാദത്തിൽ പ്രാധാന്യം. പ്രാദേശികഭേദങ്ങളോ മറ്റുമില്ലാതെ ഏകലോകമെന്ന ആശയത്തിലേക്കാണ് ഹ്യൂമനിസ്റ്റുകൾ വളരുന്നത്. വ്യക്തി, സമൂഹം മുതലായവയാണ് പ്രധാന ആശയലോകം.

"http://ml.wikipedia.org/w/index.php?title=മാനവതാവാദം&oldid=952586" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ