മാക്സ് ഒവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാക്സ് ഒവ്
മുഴുവൻ പേര് Machgielis Euwe
രാജ്യം Netherlands
ജനനം 1901 മേയ് 20(1901-05-20)
Amsterdam, Netherlands
മരണം 1981 നവംബർ 26 (പ്രായം 80)
Amsterdam, Netherlands
സ്ഥാനം Grandmaster
ലോകജേതാവ് 1935–1937
ഉയർന്ന റേറ്റിങ് 2530 (May 1974)

ഡച്ച് ഗണിതശാസ്ത്രഞ്ജനും ചെസ്സ് ഗ്രാൻഡ്മാസ്റ്ററുമായിരുന്നു മാക്ഗിലിസ് ഒവ്(മാക്സ് ഒവ്)Machgielis (Max) Euwe (ഉച്ചാരണം [ˈøːwə]) ജനനം :മെയ് 20, 1901 – മരണം:നവം: 26, 1981) ലോകചാമ്പ്യനായ അഞ്ചാമത്തെ വ്യക്തിയുമായിരുന്നു മാക്സ് ഒവ്. (1935–1937).ഫിഡെയുടെ തലവനായും ചുമതല വഹിച്ചിരുന്നു.( 1970 -1978.) അലക്സാണ്ടർ അലഖിനെയാണ് അദ്ദേഹം ലോകപട്ടത്തിനുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയത്.(15½-14½,) ചെസ്സിനെ സംബന്ധിച്ച് 70ൽ‌പ്പരം ഗ്രന്ഥങ്ങൾ മാക്സ് ഒവ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=മാക്സ്_ഒവ്&oldid=1201739" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ