മറായ കേറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മറായ കേറി | |
|---|---|
മറായ കേറി 2008 ട്രിബെക്ക ഫിലിം ഫെസ്റ്റിവലിൽ |
|
| ജീവിതരേഖ | |
| ജനനനാമം | മറായ കേറി |
| ജനനം | 1970 മാർച്ച് 27 ന്യൂ യോർക്ക്, U.S. |
| സംഗീതശൈലി | R&B, pop, dance, |
| തൊഴിലുകൾ | Singer, songwriter, actress, record producer, |
| ഉപകരണം | Vocals |
| സജീവമായ കാലയളവ് | 1988–present |
| റെക്കോഡ് ലേബൽ | Arista |
| വെബ്സൈറ്റ് | www.mariahcarey.com |
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും സംഗീതസംവിധായകയും നടിയുമാണ് മറായ കേറി (ജനനം: 1970 മാർച്ച് 27). 1990 - ൽ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി പ്രശസ്തി ആർജ്ജിച്ച മറായ പിന്നീടു അമേരിക്കയിലെ മാത്രമല്ല ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളായി മാറി.
[തിരുത്തുക] തുടക്കം
കൊളുംബിയ റിക്കോർട്സിന്റെ ടോമി മോട്ടോളയുടെ അധീനതയിൽ 1990ൽ മറായ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി.