മനീഷ് തിവാരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മനീഷ് തിവാരി | |
|
|
|
| നിലവിൽ | |
| പദവിയിൽ 28 October 2012 |
|
| പ്രധാനമന്ത്രി | Manmohan Singh |
|---|---|
| മുൻഗാമി | Ambika Soni |
|
|
|
| പദവിയിൽ 2009 |
|
| മുൻഗാമി | Sharanjit Singh Dhillon |
| നിയോജക മണ്ഡലം | Ludhiana |
|
President Indian Youth Congress
|
|
| പദവിയിൽ 1998 - 2000 |
|
| മുൻഗാമി | Satyajit D. Gaekwad |
| പിൻഗാമി | Randeep Surjewala |
|
President NSUI
|
|
| പദവിയിൽ 1986 - 1993 |
|
| മുൻഗാമി | Mukul Wasnik |
| പിൻഗാമി | Saleem Ahmad |
|
|
|
| രാഷ്ടീയകക്ഷി | Indian National Congress |
| ജീവിതപങ്കാളി(കൾ) | Naaznin B. Shafa |
| വെബ്സൈറ്റ് | www.manishtewari.info |
| As of June 19, 2009 | |
വാർത്താവിതരണം, പ്രക്ഷേപണം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് മനീഷ് തിവാരി.
ജീവിതരേഖ[തിരുത്തുക]
യൂത്ത് കോൺഗ്രസ് വഴി രാഷ്ട്രീയത്തിലേക്ക് വന്നു. 1998-2000 കാലത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. 2004 ൽ ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റു, 2009 ൽ ലുധിയാനയിൽ നിന്ന് എം.പി.യായി. 2008-ൽ കോൺഗ്രസ് വക്താവായി ചുമതലയേറ്റു.