മനീഷ് തിവാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manish Tewari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മനീഷ് തിവാരി

നിലവിൽ
പദവിയിൽ 
28 October 2012
പ്രധാനമന്ത്രി Manmohan Singh
മുൻ‌ഗാമി Ambika Soni

പദവിയിൽ
2009
മുൻ‌ഗാമി Sharanjit Singh Dhillon
നിയോജക മണ്ഡലം Ludhiana

പദവിയിൽ
1998 - 2000
മുൻ‌ഗാമി Satyajit D. Gaekwad
പിൻ‌ഗാമി Randeep Surjewala

President NSUI
പദവിയിൽ
1986 - 1993
മുൻ‌ഗാമി Mukul Wasnik
പിൻ‌ഗാമി Saleem Ahmad
രാഷ്ട്രീയപ്പാർട്ടി
Indian National Congress Flag of the Indian National Congress.svg
ജീവിത പങ്കാളി(കൾ)Naaznin B. Shafa
വെബ്സൈറ്റ്www.manishtewari.info

വാർത്താവിതരണം, പ്രക്ഷേപണം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് മനീഷ് തിവാരി.

ജീവിതരേഖ[തിരുത്തുക]

യൂത്ത് കോൺഗ്രസ് വഴി രാഷ്ട്രീയത്തിലേക്ക് വന്നു. 1998-2000 കാലത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. 2004 ൽ ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റു, 2009 ൽ ലുധിയാനയിൽ നിന്ന് എം.പി.യായി. 2008-ൽ കോൺഗ്രസ് വക്താവായി ചുമതലയേറ്റു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനീഷ്_തിവാരി&oldid=3192090" എന്ന താളിൽനിന്ന് ശേഖരിച്ചത്