മദാലസ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദാലസ
സംവിധാനംജെ വില്യംസ്
നിർമ്മാണംപോൾ വെങ്ങോല
രചനജെ. വില്യംസ്,
പോൾ വെങ്ങോല (സംഭാഷണം)
അഭിനേതാക്കൾസുകുമാരൻ,
വൈ. വിജയ
ശ്രീലത
തിക്കുറിശ്ശി
സംഗീതംകെ.ജെ. ജോയ്
ഛായാഗ്രഹണംജെ വില്യംസ്
ചിത്രസംയോജനംശശികുമാർ
സ്റ്റുഡിയോആർ ഡബ്ലിയു കമ്പൈൻസ്
ബാനർആർ ഡബ്ലിയു കമ്പൈൻസ്
വിതരണംകല്പക റിലീസ്
റിലീസിങ് തീയതി
  • 24 നവംബർ 1978 (1978-11-24)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പോൾ വെങ്ങോല നിർമ്മിച്ച് ജെ വില്യംസ് സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ് മദാലസ. ചിത്രത്തിൽ തിക്കുറിശ്ശി സുകുമാരൻ നായർ, ശ്രീലത നമ്പൂതിരി, പ്രതാപചന്ദ്രൻ, സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1] [2] [3]

അഭിനേതാക്കൾ[4]||[തിരുത്തുക]

ക്ര.നം. താരം വേഷം
1 സുകുമാരൻ
2 ശ്രീലത നമ്പൂതിരി
3 മോഹൻ
4 തിക്കുറിശ്ശി സുകുമാരൻ നായർ
5 പ്രതാപചന്ദ്രൻ
6 പോൾ വെങ്ങോല
7 ജഗതി ശ്രീകുമാർ
8 തൊടുപുഴ രാധാകൃഷ്ണൻ
9 സാജൻ
10 മീന
11 രാധാദേവി
12 വൈ. വിജയ
13 ബിയാട്രീസ്
14 രമണി
15 രാജകുമാരി
16 ഹരിപ്പാട് സോമൻ
17 ഭാഗ്യലക്ഷ്മി
18 സി പി ജോമോൻ
19 കെ വി ശ്രീകണ്ഠൻ

ഗാനങ്ങൾ[5][തിരുത്തുക]

യൂസഫലി കേച്ചേരി രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് കെ.ജെ. ജോയ് സംഗീതം നൽകി.

നമ്പർ. ഗാനം ഗായകർ രാഗം
1 അമൃതൊഴുകും ഗാനം എസ്. ജാനകി
2 അനുരാഗ നാട്ടിലെ പി ജയചന്ദ്രൻ,പി സുശീല
3 മദാലസേ മനോഹരി പി ജയചന്ദ്രൻ
4 നീയെന്റെ ജീവനിൽ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "മദാലസ (1978)". www.malayalachalachithram.com. Retrieved 2020-08-02.
  2. "മദാലസ (1978)". malayalasangeetham.info. Retrieved 2020-08-02.
  3. "മദാലസ (1978)". spicyonion.com. Retrieved 2020-08-02.
  4. "മദാലസ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "മദാലസ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മദാലസ_(ചലച്ചിത്രം)&oldid=3896542" എന്ന താളിൽനിന്ന് ശേഖരിച്ചത്