മക്കിപ്പൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മക്കിപ്പൂവ്‌
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Asterales
കുടുംബം: Asteraceae
ജനുസ്സ്: Artemisia
വർഗ്ഗം: A. maritima
ശാസ്ത്രീയ നാമം
Artemisia maritima

കൊളുന്ന്, കൊളുന്ത് എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്ന മക്കിപ്പൂവ് വടക്കെ ഇന്ത്യയിൽ കാശ്മീർ മുതൽ കുമയോൺ വരെ 2000 മുതൽ 3000 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ചെടിയാണ്‌ [1] ശാസ്ത്രനാമം Artemisia Maritima L. ഇംഗ്ലീഷിൽ worm seed എന്നും അറിയുന്നു.

[തിരുത്തുക] ഘടന

ഇലകൾക്ക് സുഗന്ധമുള്ള ഈ ചെടി ഒരു കുറ്റിച്ചെടിയായി വളരുന്നു. ശാഖകളും ഉപശാഖകളും ചുവട്ടിൽ നിന്നും തന്നെയാണ് ഉണ്ടാകുന്നത്.

[തിരുത്തുക] ഉപയോഗം

കൃമിനാശകമായി ഉപയോഗിക്കുന്നു.[1]

[തിരുത്തുക] അവലംബം

  1. 1.0 1.1 Medicianal Plants- SK Jain, National Book Trust, India
"http://ml.wikipedia.org/w/index.php?title=മക്കിപ്പൂവ്&oldid=1138980" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ