ഭീമന്‍ പാന്‍ഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
ഭീമന്‍ പാന്‍ഡ
Panda at National Zoo in Washington, D.C.
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
നിര: Carnivora
കുടുംബം: Ursidae
ജനുസ്സ്‌: Ailuropoda
വര്‍ഗ്ഗം: A. melanoleuca
ശാസ്ത്രീയനാമം
Ailuropoda melanoleuca
(David, 1869)
Giant Panda range
Giant Panda range
Subspecies

കരടി കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഒരു സസ്തനിയാണ് ഭീമന്‍ പാണ്ട. വെള്ളുപ്പും കറുപ്പും നിറമാണ് ഇവക്ക്. അഴകുള്ള മൂക്കും ഉരുണ്ട കണ്ണുകള്ളും വെളുത്ത രോമങ്ങള്ളുള്ള മുഖവും മൃദുരോമങ്ങള്‍ നിറഞ്ഞ ചെവിയുമാണ് പാണ്ടകള്‍ക്. മധ്യചൈനയിലെ സിഞ്ചുവാന്‍,ഷാന്‍സി,ഗ്യന്‍സു തുടങ്ങിയ പര്‍വത പ്രദേശങ്ങളും തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള വനത്തിലും പടിങ്ങാറന്‍ മലനിരകള്‍ക്കു സമീപത്തുള്ള മുളംങ്കാടുകളിലുമാണു ഇവയെ കാണുന്നത്.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. Bear Specialist Group (1996). Ailuropoda melanoleuca. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 10 May 2006. (Listed as Endangered [EN B1+2c, C2a v2.3])
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം