ഭിന്നസംഖ്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗണിതശാസ്ത്രത്തിൽ രണ്ട് പൂർണ്ണസംഖ്യകളുടെ അംശബന്ധമായി സൂചിപ്പിക്കാവുന്ന സംഖ്യകളാണ് ഭിന്നസംഖ്യകൾ. അപൂർണ്ണസംഖ്യകളുടെ ഭിന്നരൂപത്തെ ഭിന്നകം എന്ന് പറയുന്നു.ഭിന്നസംഖ്യകളെ അനന്തരീതികളിൽ ,അതായത്
,ഇപ്രകാരം സൂചിപ്പിക്കാമെങ്കിലും പൊതുവായി അംശവും ഛേദവും സഹഅഭാജ്യങ്ങൾ എന്നനിലയിലാണ് സൂചിപ്പിക്കുന്നത്.
ഭിന്നസംഖ്യാഗണത്തെ ഇപ്രകാരം സൂചിപ്പിക്കാം.
എന്നത് പൂർണ്ണസംഖ്യാഗണം ആണ്.
രണ്ട് പൂർണ്ണസംഖ്യകളുടെ അംശബന്ധത്തെ സൂചിപ്പിക്കാനാണ് ഭിന്നം എന്നപദം ഉപയോഗിക്കുന്നത്.ഭിന്നസംഖ്യാബഹുപദം ഭിന്നസംഖ്യകൾ ഗൂണോത്തരങ്ങളായി വരുന്നരീതിയിലാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് 1/2x2+2/3x-9 ഇവിടെ 1/2,2/3/9 ഇവ ഭിന്നസംഖ്യകളാണ്.

