ഭിന്നകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗണിതശാസ്ത്രത്തില്‍, രണ്ട് പൂര്‍ണ്ണ സംഖ്യകളുടെ അനുപാതമായി സൂചിപ്പിക്കാവുന്ന സംഖ്യകളെ ഭിന്നകങ്ങള്‍ എന്ന് വിളിക്കുന്നു. പൂര്‍ണ്ണ സംഖ്യകളല്ലാത്ത ഭിന്നകങ്ങളെ
എന്ന രൂപത്തില്‍ സൂചിപ്പിക്കുന്നു. അതില്‍ b പൂജ്യം ആകരുത്. a-യെ അംശം എന്നും , b -യെ ഛേദമെന്നും വിളിക്കുന്നു.
ഒരോ ഭിന്നകങ്ങളേയും അനന്തമായ രൂപങ്ങളില്‍ സൂചിപ്പിക്കാം.
എന്നത് ഒരു ഉദാഹരണം.