സംവാദം:ഭിന്നകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭിന്നകം Fraction അല്ലേ, rational number അല്ലല്ലോ..? --ജേക്കബ് 03:32, 5 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഭിന്നകം/ഭിന്ന സംഖ്യ[തിരുത്തുക]

ഈ താളുകളിലെ ഭിന്നകവും ഭിന്നസംഖ്യയും തമ്മിലുള്ള വ്യത്യാസം എന്താണ്‌? --Vssun 09:43, 30 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഭിന്നസംഖ്യകൾ എന്നാൽ പൂർണസംഖ്യകളുടെ ഭിന്നമായി എഴുതാൻ പറ്റാവുന്ന സംഖ്യകളാണ്.അതായത് ഭിന്നസംഖ്യകളെ സൂചിപ്പിക്കുന്ന 3 രീതികളിൽ ഒന്നാണ് ഭിന്നകം.ഭിന്നകമായി 1/4 എന്നും ദശാംശരൂപത്തിൽ 0.25എന്നും ശതമാനരൂപത്തിൽ 25% എന്നും സൂചിപ്പിക്കുന്നത് ഒരേ ഭിന്നസംഖ്യയെത്തന്നെയാണ്.

ഈ താളിന്റെ തലക്കെട്ട് ഭിന്നകം എന്ന പദത്തിനേക്കാൾ ഭിന്നിതം എന്നോ ഭിന്നം എന്നോ ആയിരിക്കും ആശയക്കുഴപ്പം ഒഴിവാക്കാൻ നല്ലതെന്ന് തോന്നുന്നു.ശാലിനി

ശാലിനി പറഞ്ഞതുവച്ച് അന്തർവിക്കി കണ്ണി fraction എന്നാക്കിയിട്ടുണ്ട്. --ജേക്കബ് 01:45, 4 ഒക്ടോബർ 2008 (UTC)[മറുപടി]

ഭിന്നസംഖ്യ എന്ന താളിലെ വാചകം ശ്രദ്ധിക്കുക.

എന്നാൽ ഈ ലേഖനത്തിൽ പറയുന്നു.

ഇതിൽ ഏതാണ്‌ ശരി? --Vssun 16:55, 4 ഒക്ടോബർ 2008 (UTC)[മറുപടി]

രണ്ടും ശരിയല്ലേ?ആദ്യത്തേതിന് ഉദാഹരണമായി 0.25 എന്ന് എടുത്താൽ ഇതൊരു അപൂർണ്ണസംഖ്യയാണ്.ഇതിന്റെ ഭിന്നരൂപം 1/4 ആണ്,അതിന്റെ ലഘുരൂപത്തിൽ.0.25ന്റെ ഭിന്നരൂപമാണ് 1/4 ഇതൊരു ഭിന്നിതമാണ്.ഇവിടെത്തന്നെ 1ഉം 4ഉം രണ്ടും പൂർണസംഖ്യകളാണ്.ആയതിനാൽ 1/4 ഒരു ഭിന്നസംഖ്യയുമാണ്.അപൂർണസംഖ്യകളുടെ ഭിന്നരൂപത്തേയാണ് ഭിന്നിതം എന്ന് പറയുന്നത് അല്ലാതെ അവയുടെ അനുപാതത്തേയല്ല. ശാലിനി

നന്ദി ശാലിനി.. --Vssun 05:08, 6 ഒക്ടോബർ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഭിന്നകം&oldid=675399" എന്ന താളിൽനിന്ന് ശേഖരിച്ചത്