ഭാഗ്യക്കുറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പണത്തിനോ സമ്മാനങ്ങൾക്കോ വേണ്ടിയുള്ള ഒരിനം ചൂതുകളിയാണ് ഭാഗ്യക്കുറി. ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്. ശ്രീ പി.കെ.കുഞ്ഞ് ധനമന്ത്രിയായീരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്. ആദ്യമായി വിൽപ്പന ആരംഭിച്ചത് 1967 നവംബർ1 നാണ്. ആദ്യത്തെ നറക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നാണ്.