ഭാഗ്യക്കുറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lottery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പണത്തിനോ സമ്മാനങ്ങൾക്കോ വേണ്ടിയുള്ള ഒരിനം ചൂതുകളിയാണ് ഭാഗ്യക്കുറി. ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്. ശ്രീ പി.കെ.കുഞ്ഞ് ധനമന്ത്രിയായിരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്[1]. ആദ്യമായി വിൽപ്പന ആരംഭിച്ചത് 1967 നവംബർ1 നാണ്. ആദ്യത്തെ നറക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നാണ്.

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 694. 13 June 2011. ശേഖരിച്ചത്: 18 March 2013.CS1 maint: Unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഭാഗ്യക്കുറി&oldid=2854456" എന്ന താളിൽനിന്നു ശേഖരിച്ചത്