ബ്ളൈൻഡ്‌നെസ് (നോവൽ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്ളൈൻഡ്‌നെസ് | |
|---|---|
1st edition (Portuguese) |
|
| കർത്താവ് | ഹൊസേ സരമാഗോ |
| പേര് | Ensaio sobre a cegueira |
| പരിഭാഷകൻ | Giovanni Pontiero |
| രാജ്യം | പോർച്ചുഗൽ |
| ഭാഷ | പോർച്ചുഗീസ് |
| സാഹിത്യവിഭാഗം | നോവൽ |
| പ്രസാധകർ | Caminho |
| പ്രസിദ്ധീകരിച്ച വർഷം | 1995 |
| ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച വർഷം |
October 1997 |
| അച്ചടി മാധ്യമം | Print (Hardcover, paperback) |
| ഏടുകൾ | Hardcover 288 pp, paperback 326 pp |
| ഐ.എസ്.ബി.എൻ. | 1-86046-297-9 |
| ഒ.സി.എൽ.സി. നമ്പർ | 38225068 |
| Dewey Decimal | 869.3/42 21 |
| LC Classification | PQ9281.A66 E6813 1997 |
| പിൻഭാഗങ്ങൾ | Seeing |
വിഖ്യാത പോർച്ചുഗീസ് നോവലിസ്റ്റ് ഹൊസേ സരമാഗോ എഴുതിയ നോവൽ ആണ് ബ്ളൈൻഡ്‌നെസ് (Portuguese: Ensaio sobre a cegueira.അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ക്യതി ആണിത് .
അവാർഡുകൾ [തിരുത്തുക]
1998 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി ഈ നോവൽ .