ബ്ലാക്ക്ഫൂട്ട് നദി

Coordinates: 43°07′38″N 112°30′22″W / 43.12722°N 112.50611°W / 43.12722; -112.50611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലാക്ക്ഫൂട്ട് നദി
Blackfoot River
ബ്ലാക്ക്ഫൂട്ട് നദി is located in Idaho
ബ്ലാക്ക്ഫൂട്ട് നദി
Location of the mouth of the Blackfoot River in Idaho
ബ്ലാക്ക്ഫൂട്ട് നദി is located in the United States
ബ്ലാക്ക്ഫൂട്ട് നദി
ബ്ലാക്ക്ഫൂട്ട് നദി (the United States)
CountryUnited States
StateIdaho
CountiesCaribou County, Idaho, Bingham County, Idaho
Physical characteristics
പ്രധാന സ്രോതസ്സ്northeast of Soda Springs, Caribou County, Idaho
6,443 ft (1,964 m)[2]
42°50′22″N 111°18′32″W / 42.83944°N 111.30889°W / 42.83944; -111.30889[1]
നദീമുഖംSnake River
southwest of Blackfoot, Bingham County, Idaho
4,413 ft (1,345 m)[1]
43°07′38″N 112°30′22″W / 43.12722°N 112.50611°W / 43.12722; -112.50611[1]
നീളം135 mi (217 km)[3]
Discharge
  • Location:
    near Blackfoot[4]
  • Minimum rate:
    0 cu ft/s (0 m3/s)
  • Average rate:
    210 cu ft/s (5.9 m3/s)[4]
  • Maximum rate:
    2,130 cu ft/s (60 m3/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി1,097 sq mi (2,840 km2)[5]

അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഐഡഹോയിലെ സ്‌നേക്ക് നദിയുടെ പോഷകനദിയാണ് ബ്ലാക്ക്ഫൂട്ട് നദി. ഡയമണ്ട് ക്രീക്കിന്റെയും ലെയ്ൻസ് ക്രീക്കിന്റെയും സംഗമസ്ഥാനത്ത് രൂപപ്പെടുന്ന ഇത് 135 മൈൽ (217 കിലോമീറ്റർ) സഞ്ചരിച്ച് സ്നേക്ക് നദിയിലേയ്ക്കു പതിക്കുന്നു. കൊളംബിയ നദീതടത്തിന്റെ ഭാഗമാണ് ഈ നദി.

ബ്ലാക്ക്ഫൂട്ട് നദിയുടെ നീർത്തടം ഏകദേശം 1,097 ചതുരശ്ര മൈൽ (2,841 ചതുരശ്ര കിലോമീറ്റർ) ആണ്.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Blackfoot River". Geographic Names Information System. United States Geological Survey. June 21, 1979. Retrieved July 22, 2013.
  2. Source elevation derived from Google Earth search using GNIS source coordinates.
  3. "National Hydrography Dataset". United States Geological Survey. Retrieved July 22, 2013.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; wdr-id-05 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. 5.0 5.1 Upper Snake, Headwaters, Closed Basin Subbasins Plan Plan Archived 2012-02-13 at the Wayback Machine., Northwest Power and Conservation Council
"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്ഫൂട്ട്_നദി&oldid=3338035" എന്ന താളിൽനിന്ന് ശേഖരിച്ചത്