ബ്രോമാഡിയോലോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രോമാഡിയോലോൺ (രാസഘടന)

റോഡെന്റിസൈഡ്‌ വിഭാഗത്തിൽ പെട്ട ഒരുതരം കീടനാശിനിയാണ്‌ ബ്രോമാഡിയോലോൺ. പ്രധാനമായും എലികളെയും ആ കുടുംബത്തിൽപെട്ട(റോഡന്റ്സ്‌ കുടുംബം - Rodents) മറ്റുജീവികളെയും നശിപ്പിക്കാനായാണ്‌ ഇവ ഉപയോഗിക്കുന്നത്‌. റോഡെന്റിസൈഡുകളുടെ രണ്ടാം തലമുറയിൽപെട്ട വീര്യം കൂടിയ വിഷവസ്തുക്കളിലൊന്നാണ്‌ ബ്രോമാഡിയോലോൺ. ഈ വിഷവസ്തുവിനെ അമേരിക്കൻ ഐക്യനാടുകളിലെ അറിയാനുള്ള അവകാശനിയമപ്രകാരം അങ്ങേയറ്റം അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്‌[1]. കേരളത്തില് വെയര് ഹൌസിങ്‌ കോര്പ്പറെഷന് മുഖാന്തരം റോഡോഫോ എന്നപേരിൽ സർക്കാർ സംവിധാനങ്ങളിലൂടെ ബ്രോമോഡിയോലോൺ വിതരണം ചെയ്യുന്നു.

ഉള്ളടക്കം

[തിരുത്തുക] പ്രവർത്തനരീതി(വിഷവസ്തു എന്ന നിലയിൽ)

ആന്റി കൊയാഗുലന്റ്സ്‌ വിഭാഗത്തിൽപെടുന്ന ഈ വിഷവസ്തു ജീവികളുടെ ഉള്ളിലെത്തിയാൽ രക്തം കട്ടപിടിക്കുന്നതിനെ തടയുകയും ആന്തരികരക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും. അങ്ങനെ രക്തം കട്ടപിടിയ്കാനുള്ള ശേഷിനശിച്ച ജീവികൾ രക്തം വാർന്നു മരിയ്ക്കും [2][3]

[തിരുത്തുക] രാസനാമം

3-[3-(4′-bromobiphenyl-4-yl)-3-hydroxy-1-phenylpropyl]-4-hydroxycoumarin

[തിരുത്തുക] Chemical Formula

C30H23BrO4


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

ബ്രോമാഡിയോലോൺ‍

[തിരുത്തുക] അനുബന്ധം

  1. "പരിസ്ഥിതി സംരക്ഷണ സമിതി, അമേരിക്കൻ ഐക്യനാടുകൾ". http://yosemite.epa.gov/oswer/ceppoehs.nsf/Alphabetical_Results?openview, ശേഖരിച്ചത്: 30 ഒക്ടോബർ 2006. 
  2. http://www.people.vcu.edu/~urdesai/atc.htm
  3. http://www.nps.gov/samo/naturescience/bobcatanticoagulants.htm
"http://ml.wikipedia.org/w/index.php?title=ബ്രോമാഡിയോലോൺ&oldid=1206476" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ