ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ആക്സ്സസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് ആക്സ്സസ് ആണ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ആക്സ്സസ്.

[തിരുത്തുക] വീക്ഷണം

Broadband transmission rates
Connection Transmission Speed
DS-1 (Tier 1) 1.544 Mbit/s
E-1 2.048 Mbit/s
DS-3 (Tier 3) 44.736 Mbit/s
OC-3 155.52 Mbit/s
OC-12 622.08 Mbit/s
OC-48 2.488 Gbit/s
OC-192 9.953 Gbit/s
OC-768 39.813 Gbit/s
OC-1536 79.6 Gbit/s
OC-3072 159.2 Gbit/s

ബ്രോഡ്ബാന്‍ഡ് അറിയപ്പെടുന്നത് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് എന്നാണ്. കാരണം ഇതിന് ഉയര്‍ന്ന നിരക്കില്‍ ഡാറ്റാ ട്രാന്‍സ്മിഷന്‍ നടത്താന്‍ കഴിയും. പൊതുവായി പറയുകയാണെങ്കില്‍ 256 Kbits/sec അതിലധികമോ ട്രാന്‍സ്മിഷന്‍ നിരക്കുള്ള ഇന്റര്‍നെറ്റ് ആക്സ്സസാണ് ബ്രോഡ്ബാന്‍ഡ്.

[തിരുത്തുക] സാങ്കേതികത

ഡിജിറ്റല്‍ സബ്സ്ക്രൈബര്‍ ലൈന്‍, കേബിള്‍ മോഡം എന്നിവയാണ് ഇന്ന് കൂടുതലയി ഉപയോഗിക്കുന്ന ബ്രോഡ്ബാന്‍ഡ് സാങ്കേതികതകള്‍.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം