ബ്യൂണസ് അയേഴ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്യൂണസ് അയേഴ്സ് Ciudad Autónoma de Buenos Aires |
|||
|---|---|---|---|
| Skyline of Puerto Madero District | |||
|
|||
| Nickname(s): Reina del Plata (പ്ലേറ്റ് നദിയുടെ റാണി) | |||
| സ്ഥാനം: 34°36′36.00″S 58°22′11.99″W / 34.61°S 58.3699972°W | |||
| Established | 1536, 1580 | ||
| ഭരണം | |||
| • Chief of Government | Mauricio Macri | ||
| വിസ്തീർണ്ണം | |||
| • നഗരം | 203 km2 (78.5 sq mi) | ||
| • Land | 203 km2 (78.5 sq mi) | ||
| • മെട്രോ | 4,758 km2 (1,837.1 sq mi) | ||
| ജനസംഖ്യ (2007 est.) | |||
| • നഗരം | 30,34,161 | ||
| • സാന്ദ്രത | 14,946.6/km2 (38,711.5/sq mi) | ||
| • മെട്രോ | 1,30,44,800 | ||
| HDI (2005) | 0.923 – high | ||
| വെബ്സൈറ്റ് | http://www.buenosaires.gov.ar/ (സ്പാനിഷ്) | ||
അർജന്റീനയുടെ തലസ്ഥാനമാണ് ബ്യൂണസ് അയേഴ്സ്. അർജന്റീനയിലെ ഏറ്റവും വലിയ നഗരവും ഇതുതന്നെയാണ്. തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക്-കിഴക്കൻ തീരത്തായി റിയോ ഡി ല പ്ലാറ്റ എന്ന നദിയുടെ തെക്കൻ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1580 ജൂൺ 11ന് യുവൻ ഡ ഗരായാണ് ഈ നഗരം സ്ഥാപിച്ചത്. ഗ്രേറ്റർ ബ്യൂണസ് അയേഴ്സ് , ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ കോണർബേഷനാണ്. 13 മില്യണാണ് (1.3 കോടി)ഇവിടത്തെ ജനസംഖ്യ.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Official tourism website
- Buenos Aires Map
- Buenos Aires Photos
- Touristic tips for Buenos Aires (Spanish)
- City Style: Buenos Aires by Laura Lovett, The Times, April 4, 2009
- (സ്പാനിഷ്) Official government website
- How to reach Buenos Aires by car? Search for roads in Argentina
[തിരുത്തുക] പത്രങ്ങൾ
- (സ്പാനിഷ്) Clarín
- (സ്പാനിഷ്) La Nación
- (സ്പാനിഷ്) Perfil
- (സ്പാനിഷ്) Página/12
- (ഇംഗ്ലീഷ്) Buenos Aires Herald