ബോറീയലോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Borealosaurus
Temporal range: Late Cretaceous
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Sauropsida
ഉപരിനിര: Dinosauria
നിര: Saurischia
ഉപനിര: Sauropodomorpha
Infraorder: Sauropoda
(unranked): Titanosauria
ജനുസ്സ്: Borealosaurus
You et al., 2004
Species
  • Borealosaurus wimani

ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു , സോറാപോഡ് ഇനത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ ചൈനയിൽ നിന്നും ആണ് കണ്ടു കിട്ടിയിടുള്ളത് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയ്ക്ക് മംഗോളിയയിൽ ജീവിച്ചിരുന്ന മറ്റൊരു ടൈറ്റനോസോറീൻ ആയ Opisthocoelicaudia മായി സാമ്യം ഉണ്ട് . 2004 ൽ ആണ് ഇവയുടെ വർഗ്ഗികരണം നടന്നത്.

ശാരീരിക ഘടന[തിരുത്തുക]

നാൽക്കാലിയും സസ്യഭോജിയും ആയിരുന്ന ബോറീയലോസോറസ്സിന് ഏകദേശ ഉയരം 12 മീറ്റർ ആയിരുന്നു , ഭാരം 10 ടൺ ആണ് കണക്കകിയിടുള്ളത്.

അവലംബം[തിരുത്തുക]

  • H. You, Q. Ji, M. C. Lamanna, J. Li, and Y. Li. (2004). "A titanosaurian sauropod dinosaur with opsithocoelous caudal vertebrae from the early Late Cretaceous of Liaoning province, China". Acta Geologica Sinica 78(4):907-911
"http://ml.wikipedia.org/w/index.php?title=ബോറീയലോസോറസ്&oldid=1699411" എന്ന താളിൽനിന്നു ശേഖരിച്ചത്