ബെൻ 10 (ടെലിവിഷൻ പരമ്പര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൻ 10
Ben10logo.jpg
ലോഗോ
ഫോർമാറ്റ് അനിമേഷൻ
ശാസ്ത്രസാങ്കേതികം
ആയോധനം
സാഹസികം
സൃഷ്ടിച്ചത് Duncan Rouleau
Joe Casey
Joe Kelly
Steven T. Seagle
Voices of Tara Strong
Paul Eiding
Meagan Smith
Steven Jay Blum
Dee Bradley Baker
Jim Ward
Richard Steven Horvitz
Richard McGonagle
Fred Tatasciore
Dwight Schultz
Charlie Schlatter
Tom Kane
Richard Green
Michael Dorn
Rob Paulsen
തീം മ്യൂസിക് കമ്പോസർ Andy Sturmer
ഓപ്പണിംഗ് തീം "Ben 10"
രാജ്യം യു.എസ്.എ.
സീസണുകളുടെ എണ്ണം 4
എപ്പിസോഡുകളുടെ എണ്ണം 52 (List of episodes)
പ്രൊഡക്ഷൻ
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ Sam Register
Mark Burton
സമയദൈർഘ്യം 22 minutes
വിതരണം Cartoon Network Studios
ബ്രോഡ്കാസ്റ്റ്
ഒറിജിനൽ ചാനൽ കാർട്ടൂൺ നെറ്റ് വർക്ക്
Picture format SDTV 480i (2005-2009)
HDTV 720p (2009–present)
Original run ഡിസംബർ 27, 2005 (2005-12-27) – ഏപ്രിൽ 15, 2008 (2008-04-15)
ക്രോണോളജി
പിൻഗാമി Ben 10: Alien Force
External links
Website

കാർട്ടൂൺ നെറ്റ്വർക്ക് ആരംഭിച്ച ഒരു അനിമേഷൻ കാർട്ടൂൺ പരമ്പര. കാർട്ടൂൺ പരമ്പരകൾക്ക് പുറമെ ബെൻ 10 സിനിമകളും പുറത്തിറങ്ങിയിട്ടൂണ്ട്.

കഥ[തിരുത്തുക]

ബെൻ എന്ന ഒരു കുട്ടിക്ക് വാച്ച് പോലുള്ള ഒരു അന്യഗ്രഹ സാധനം കിട്ടുന്നു. അത് ഉപയോഗിച്ച് അവൻ അന്യ ഗ്രഹ ജീവികളാകുന്നു. ബെൻ എന്ന കുട്ടിക്കാണ് ആ വാച്ച് കിട്ടിയത്. അവൻ വലുതാവും തോറും പുതിയ പുതിയ കഥകൾ വന്നു തുടങ്ങി. ബെൻ ടെൻ, ബെൻ ടെൻ ഏലിയൻ ഫോർസ്, ബെൻ ടെൻ അൾട്ടിമേറ്റ് ഏലിയൻ എന്നിവയാണു പരമ്പരകൾ.

"http://ml.wikipedia.org/w/index.php?title=ബെൻ_10_(ടെലിവിഷൻ_പരമ്പര)&oldid=1715600" എന്ന താളിൽനിന്നു ശേഖരിച്ചത്