ബുദ്ധഗയ മഹാബോധി ക്ഷേത്രം
| ബോധഗയയിലെ മഹാബോധി ക്ഷേത്രപരിസരം* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്മാരകം | |
|
|
|
| രാജ്യം | |
| തരം | Cultural |
| മാനദണ്ഡം | (i)(ii)(iii)(iv)(vi) |
| അവലംബം | 1056 |
| മേഖല† | Asia-Pacific |
| Coordinates | 24°41′46″N 84°59′29″E / 24.696004°N 84.991358°ECoordinates: 24°41′46″N 84°59′29″E / 24.696004°N 84.991358°E |
| യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | |
| രേഖപ്പെടുത്തിയത് | 2002 (26th -ആമത് സമ്മേളനം) |
| * ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്. † യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല. |
|
ബീഹാർ സംസ്ഥാനത്തിലെ ബോധഗയ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് മഹാബോധി ക്ഷേത്രം (The Mahabodhi Temple / महाबोधि मंदिर) (Literally: "Great Awakening Temple"). ബോധഗയയിൽ വച്ചാണ് സിദ്ധാർഥ ഗൗതമന് ബോധോധയം ഉണ്ടായതെന്ന് പറയപ്പെടുന്നത്. ബോധഗയ സ്ഥിതി ചെയ്യുന്നത് പറ്റ്നയിൽ നിന്നും 96 km (60 mi) ദൂരത്തിലാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പുണ്യമരമായ ബോധി മരം സ്ഥിതി ചെയ്യുന്നുണ്ട്.
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Land Enlightenment of the Buddha
- Bodhgaya News
- UNESCO World Heritage
- The Bodh Gaya temple controversy
- Mahabodhi Temple Video Tour - Video Gallery of main sites in Mahabodhi Temple, narrated in Sinhalese.
|
|||||||