ബി 32 മുതൽ 44 വരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി 32 മുതൽ 44 വരെ
സംവിധാനംശ്രുതി ശരണ്യം
കഥശ്രുതി ശരണ്യം
അഭിനേതാക്കൾ
സംഗീതംസുദീപ് പാലനാട്
ഛായാഗ്രഹണംസുദീപ് ഇളമൺ
ചിത്രസംയോജനംരാഹൂൽ രാധാകൃഷ്ണൻ
സ്റ്റുഡിയോകേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
റിലീസിങ് തീയതി
  • 6 ഏപ്രിൽ 2023 (2023-04-06)
രാജ്യംഇന്ത്യ
ഭാഷമലയാളം

ബി 32 മുതൽ 44 വരെ 2023-ൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ്. ശ്രുതി ശരണ്യം രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചലച്ചിത്രത്തിൽ രമ്യ നമ്പീശൻ ,അനാർക്കലി മരിക്കാർ, സരിൻ ഷിഹാബ്, അശ്വതി ബാബു, റെയ്‌ന രാധാകൃഷ്ണൻ, കൃഷ കുറുപ്പ്, ഹരീഷ് ഉത്തമൻ, സജിത മടത്തിൽ, സജിൻ ചെറുകായി, എന്നിവർ വിവിധ വേഷങ്ങളിൽ അഭിനയിക്കുന്നു.ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഇളമൺ, എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണൻ,സംഗീതം സുദീപ് പാലനാട് എന്നിവരാണ് നിർവ്വഹിച്ചിട്ടുള്ളത്.[1], [2]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.mathrubhumi.com/movies-music/reviews/b-32-muthal-44-vare-movie-review-directed-by-shruthi-sharanyam-1.8464811
  2. https://www.asianetnews.com/celebrity-interviews/b-32-muthal-44-vare-director-shruthi-sharanyam-and-ramya-nambessan-interview-nsn-rt1ljl
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 "B 32 Muthal 44 Vare trailer promises a riveting tale of six women". The New Indian Express (in ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=ബി_32_മുതൽ_44_വരെ&oldid=4071596" എന്ന താളിൽനിന്ന് ശേഖരിച്ചത്