ബി.എം. 21 ഗ്രാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബി.എം.21 "ഗ്രാഡ്"
1372 bm 21 grad.JPG
വിഭാഗം Multiple rocket launcher
ഉല്പ്പാദന സ്ഥലം Flag of the Soviet Union.svg Soviet Union
സേവന ചരിത്രം
ഉപയോഗത്തില്‍ 1964–present
നിര്‍മ്മാണ ചരിത്രം
നിര്‍മ്മാണമാരംഭിച്ച വര്‍ഷം 1963-present
വിശദാംശങ്ങള്‍ (9K51)
ഭാരം 13.71 tonnes (30,225 lbs)
നീളം 7.35 m (24 ft)
Barrel length 3.0 m (9.84 ft)
വീതി 2.40 m (7.87 ft)
ഉയരം 3.09 m (10.13 ft)
പ്രവര്‍ത്തക സംഘം 4

Caliber 122.4 mm (4.81 in)
Barrels 40
Rate of fire 2 rounds/s
Muzzle velocity 690 m/s (2,264 ft/s)
Maximum range 20,400 m (22,310 yds)
Sights PG-1M panoramic telescope

Engine V-8 gasoline ZiL-375
180 hp (130 kW)
Suspension 6x6 wheeled
Operational
range
405 km (251 mi)
Speed 75 km/h (47 mph)

ബി.എം.21 ഗ്രാഡ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന റോക്കറ്റ് വിക്ഷേപണവാഹനം ആണ്.[1] ഇതില്‍ ബി.എം. (Russian: Боевая Машина) എന്നുള്ളതിന് റഷ്യന്‍ ഭാഷയില്‍ പോരാട്ടത്തിന് ഉപയോഗിക്കുന്ന വാഹനം എന്നും ഗ്രാഡ് എന്നതിന് ആലിപ്പഴം എന്നുമാണ് അര്‍ഥം. 122mm റോക്കറ്റുകള്‍ വിക്ഷേപിക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്.1963 ല്‍ സോവിയറ്റ് യൂണിയന്‍ ഇത് ആദ്യമായി നിര്‍മ്മിച്ചു. ഇന്ന് ഹമാസ് അടക്കമുള്ള പല സംഘടനകളും ഇത് ഉപയോഗിക്കുന്നു.[2]. വാഹനത്തില്‍ ഇരുന്നു കൊണ്ടൊ അല്ലെങ്കില്‍ 60m നീളം ഉള്ള കേബിള്‍ വഴിയോ റോക്കറ്റ് വിക്ഷേപിക്കാന്‍ ഇതിന് കഴിയും.

[തിരുത്തുക] അവലംബം

  1. http://www.globalsecurity.org/military/world/russia/bm-21.htm
  2. http://www.google.com/hostednews/ap/article/ALeqM5hX2YfcZn9f-Ijqbj9JrN30xQkVcAD95ES1C00
"http://ml.wikipedia.org/wiki/%E0%B4%AC%E0%B4%BF.%E0%B4%8E%E0%B4%82._21_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം