ബാർബറി സിംഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാർബറി സിംഹം
A Barbary lion from Algeria, photographed by Sir Alfred Edward Pease around 1893
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Mammalia
നിര: Carnivora
കുടുംബം: Felidae
ജനുസ്സ്: Panthera
വർഗ്ഗം: P. leo
ഉപവർഗ്ഗം: P. l. leo
ശാസ്ത്രീയ നാമം
Panthera leo leo
(Linnaeus, 1758)
Synonyms
Felis leo Linnaeus, 1758
Panthera leo berberisca

സിംഹങ്ങളിൽ ഏറ്റവും വലിയ വർഗ്ഗമാണ് ബാർബറി സിംഹം. നല്ല നീളമുള്ള സടയാണ് ഇവരിലെ ആൺ സിംഹങ്ങളുടെ പ്രത്യേകത. അത് ദേഹത്ത് പകുതി വരെ വളരുകയും ചെയ്തിരുന്നു. മൂക്ക് മുതൽ വാലറ്റം വരെ പത്തടിയാണ് ശരാശരി. ഭാരം 227 കിലോഗ്രാമും.

"http://ml.wikipedia.org/w/index.php?title=ബാർബറി_സിംഹം&oldid=1317364" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ