ബാരസിംഗ മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാരസിംഗ [1]
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Artiodactyla
കുടുംബം: Cervidae
ജനുസ്സ്: Rucervus
വർഗ്ഗം: R. duvaucelii
ശാസ്ത്രീയ നാമം
Rucervus duvaucelii
(G. Cuvier, 1823)
Historic range (yellow); relict populations: duvaucelii (red); branderi (green); ranjitsinhi (blue)

ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരിനം മാനാണ് സ്വംപ് ഡിയർ അഥവാ ബാരസിംഗ മാൻ (English: Swamp deer).

ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഔദ്യോഗികമൃഗമാണിത്. കൂട്ടത്തോടെ താമസിക്കുന്ന ഇവയെ അപൂർവ്വമായി ഒറ്റയ്ക്കും കാണാറുണ്ട്. ആൺമാനുകളുടെയെണ്ണം പെൺമാനുകളെക്കാൾ വളരെ കുറവായതിനാൽ വംശനാശഭീഷണി നേരിടുന്ന മൃഗമാണിത്. പുള്ളിമാനേക്കാൾ അല്പം വലുതാണ് ഇവ. ആൺമാനുകൾക്ക് കോമ്പുണ്ടാകും. മഞ്ഞകലർന്ന തവിട്ടു നിറമാണിവയ്ക്ക്. വയറിനടിവശം വെള്ളയും. ശരീരം രോമാവൃതമാണ്. ഇവ പകലാണ് ആഹാരം തേടിയിറങ്ങുന്നത്. [3]

അവലംബം[തിരുത്തുക]

  1. Grubb, Peter (16 November 2005). Wilson, Don E., and Reeder, DeeAnn M., eds, എഡി. Mammal Species of the World (3rd എഡി.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). pp. 668–669. OCLC 62265494. ഐ.എസ്.ബി.എൻ. 978-0-8018-8221-0. 
  2. Duckworth, J. W., Samba Kumar, N., Chiranjibi, P. Pokheral, Baral, H. S., Timmins, R.J. (2008). "Rucervus duvaucelii". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2012.2. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. .
  3. ബാലരമ ഡൈജസ്റ്റ്, ലക്കം- 2011 ജൂലൈ 2, പേജ്- 15.
"http://ml.wikipedia.org/w/index.php?title=ബാരസിംഗ_മാൻ&oldid=1934338" എന്ന താളിൽനിന്നു ശേഖരിച്ചത്