ബസറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബസറ
അറബി: البصرة
ബസറ നഗരം
Nickname(s): പശ്ചിമേശ്യയിലെ വെനീസ്
ബസറ
സ്ഥാനം: 30°30′N 47°49′E / 30.5°N 47.817°E / 30.5; 47.817
Country  Iraq
Governorate Basrah Governorate
Founded 636 CE
ഭരണം
 • Type Mayor-council
 • മേയർ ഡോ. ഖിലാഫ് അബ്ദുൽ സമദ്
വിസ്തീർണ്ണം
 • Urban 181 km2 (69.9 sq mi)
ജനസംഖ്യ [1][2]
 • നഗരം 35,00,000.
സമയമേഖല +3 GMT
Area code(s) + 964 40
വെബ്സൈറ്റ് http://www.basragov.net/

ബസറ ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം.പ്രധാന തുറമുഖം സ്ഥിതിചെയ്യുന്ന നഗരം.632 ൽ ഉമർ ബിൻ ഖതാബിന്റെ നിർദേശപ്രകാരം ഉത്ബത്ബ്നു ഗസ്്വാൻ നിർമ്മിച്ച ഈ നഗരം ബാഗ്ദാദിൽ നിന്നും 550 കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. ഇറാഖിന്റെ പ്രധാന എണ്ണ ഖനന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് ബസറയിലും പരിസരത്തുമാണ് എ ഡി 1635ൽ ബസറയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്റ്ററി ആരംഭിക്കുന്നതോടെയാണ് ബ്രിട്ടന്റെ ഇടപെടൽ പശ്ചിമേഷ്യയിൽ വ്യാപിച്ചത്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ബസറ&oldid=1312700" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ