ഫോർട്ട് ജോൺസ്

Coordinates: 41°36′26″N 122°50′31″W / 41.60722°N 122.84194°W / 41.60722; -122.84194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോർട്ട് ജോൺസ്, കാലിഫോർണിയ
City
സിറ്റി ഓഫ് ഫോർട്ട് ജോൺസ്
Location of Fort Jones in Siskiyou County, California.
Location of Fort Jones in Siskiyou County, California.
ഫോർട്ട് ജോൺസ്, കാലിഫോർണിയ is located in the United States
ഫോർട്ട് ജോൺസ്, കാലിഫോർണിയ
ഫോർട്ട് ജോൺസ്, കാലിഫോർണിയ
Location in the United States
Coordinates: 41°36′26″N 122°50′31″W / 41.60722°N 122.84194°W / 41.60722; -122.84194
Country United States of America
State California
County Siskiyou
IncorporatedMarch 16, 1872[1]
വിസ്തീർണ്ണം
 • ആകെ0.60 ച മൈ (1.56 ച.കി.മീ.)
 • ഭൂമി0.60 ച മൈ (1.56 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം2,759 അടി (841 മീ)
ജനസംഖ്യ
 (2010)
 • ആകെ839
 • കണക്ക് 
(2016)[4]
688
 • ജനസാന്ദ്രത1,142.86/ച മൈ (441.06/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
96032
ഏരിയ കോഡ്530
FIPS code06-25128
GNIS feature ID277519, 2410527
Reference no.317[5]

ഫോർട്ട് ജോൺസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സിസ്കിയൂ കൗണ്ടിയിലെ സ്കോട്ട് വാലി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 600 ആയിരുന്നത് 2010 ലെ സെൻസസിൽ 839 ആയി വർദ്ധിച്ചിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഫോർട്ട് ജോൺസ് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 41°36′26″N 122°50′31″W / 41.60722°N 122.84194°W / 41.60722; -122.84194 (41.607303, -122.841817) ആണ്.[6] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണം 0.6 ചതുരശ്ര മൈൽ (1.6 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരഭൂമിയാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  3. "Fort Jones". Geographic Names Information System. United States Geological Survey. Retrieved November 2, 2014.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Fort Jones". Office of Historical Preservation, California State Parks. Retrieved 2012-10-14.
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ഫോർട്ട്_ജോൺസ്&oldid=3263410" എന്ന താളിൽനിന്ന് ശേഖരിച്ചത്