ഫുജിഫിലിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫുജിഫിലിം Fujifilm(富士フイルム株式会社) ഫോട്ടോഗ്രഫി ഫിലിം, കാമറ എന്നിവ പുറത്തിറക്കുന്ന ജപ്പാനിലെ പ്രമുഖ കമ്പനി. ആസ്ഥാനം ടോക്കിയോ.[1]

ഫുജിഫിലിം ഹോൾഡിങ്സ് കോർപ്പറേഷൻ
富士フイルム株式会社
ഫുജിഫിലിം ലോഗൊ
തരം പബ്ലിക്ക് (TYO: 4901 , NASDAQFUJIY)
വ്യവസായം Photographic Equipment & Supplies
സ്ഥാപിക്കപ്പെട്ടത് ജനുവരി 20, 1934
ആസ്ഥാനം മിഡ്‌ടൗൺ വെസ്റ്റ്, ടോക്കിയോ മിഡ്ടൗൺ
അക്കസാക്ക, മിനാട്ടോ, ടോക്യോ, ജപ്പാൻ
പ്രധാന ആളുകൾ ഷിഗെതാക്ക കൊമോരി
പ്രസിഡന്റ് & CEO
ഉൽപ്പന്നങ്ങൾ Various products relating to photography and imaging
വരുമാനം ¥2.182 ട്രില്യൺ (FY 2010)[2]
ആകെ വരുമാനം Green Arrow Up Darker.svg ¥104.431 billion (2008)[2]
ജീവനക്കാർ 35,274 (മാർച്ച് 31, 2011 പ്രകാരം)[3]
വെബ്‌സൈറ്റ് www.fujifilm.com

ഉൽപ്പന്നങ്ങൾ[തിരുത്തുക]

ഒരു ഫുജിഫിലിം ബ്ലിമ്പ്.
ഒരു 100 അടി tin of 16 mm ഫുജിഫിലിം.
ഫുജിഫിലിം ഫൈൻപിക്സ് F30 കാമറ.
ഫുജിഫിലിം ഫൈൻപിക്സ് S5000

പുറംകണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Fujifilm എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

ഫോറങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Head Office." Fujifilm. Retrieved on July 12, 2010.
  2. 2.0 2.1 "Fujifilm Annual Report 2010" (PDF). Fujifilm Holdings Corporation. ശേഖരിച്ചത്: 2011-03-30. 
  3. "Company Profile for FUJIFILM Holdings Corp (FUJI)". ശേഖരിച്ചത്: 2008-10-06. 
"http://ml.wikipedia.org/w/index.php?title=ഫുജിഫിലിം&oldid=1699510" എന്ന താളിൽനിന്നു ശേഖരിച്ചത്